ഇരുപത്തേഴാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിനു തുടക്കമായ്.

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഇരുപത്തേഴാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിനു പുത്തൻകുരിശ് പാത്രിയർക്കാ മൈദാനിയിൽ തുടക്കമായ്.  ഈവർഷത്തെ ചിന്താവിഷയം ‘യേശു ക്രിസ്തുവിനെ ധരിച്ചുകോള്ളുക’ റോമർ  13:14. ഡിസംബർ 26 മുതൽ 31 വരെയാണു  സുവിശേഷ മഹായോഗം നടക്കുന്നത്

Be the first to comment on "ഇരുപത്തേഴാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിനു തുടക്കമായ്."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.