കാതോലിക്ക ബാവ തിരുമേനിയെ ദുബായ് എയർപോർട്ടിൽ സ്വീകരിക്കുന്നു

പരിശുദ്ധ പാത്രിയര്കിസ് ബാവായുടെ പ്രഥമ സ്ലൈഹീക സന്ദർശനത്തോട് അനുബന്ധിച്ചു എത്തിച്ചേർന്ന മലങ്കര സുറിയാനി യാക്കോബായ സഭയുടെ കാതോലിക്ക ആബൂൻ മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവ തിരുമേനിയെ UAE Zonal ഭാരവാഹികൾ ദുബായ് എയർപോർട്ടിൽ സ്വീകരിക്കുന്നു.
Be the first to comment on "കാതോലിക്ക ബാവ തിരുമേനിയെ ദുബായ് എയർപോർട്ടിൽ സ്വീകരിക്കുന്നു"

Leave a comment

Your email address will not be published.


*


പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് പുതിയ ഭാരവാഹികൾ. -- മെത്രാപ്പോലീത്തൻ ട്രസ്റ്റി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ -- വൈദീക ട്രസ്റ്റി V.R Fr സ്ലീബ വട്ടവേലിൽ കോർ എപ്പിസ്‌കോപ്പ -- അത്മായ ട്രസ്റ്റി ശ്രീ ഷാജി ചൂണ്ടയിൽ -- സഭാ സെക്രട്ടറി Adv. പീറ്റർ കെ ഏലിയാസ്