നാലുന്നാക്കൽ സെന്റ് ആദായീസ് പള്ളിയുടെ കുരിശിൻതൊട്ടി കൂദാശ നിര്‍വഹിച്ചു.

ശതോത്തര സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളി മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നാമത്തില്‍  പണികഴിപ്പിച്ച കുരിശിൻതൊട്ടിയുടെ (മോസ്കോ കവല) കൂദാശ നിരണം ഭദ്രാസന മെത്രാപോലിത്ത ഗീവർഗീസ്മോർ കൂറിലോസ് തിരുമേനി നിര്‍വഹിച്ചു. ഇടവക വികാരി    ഫാ. റ്റി ജു വർഗീസ് വെള്ളാപ്പള്ളിൽ, ഫാ.ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ കോട്ടപ്പുറം, ഫാ.കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പാ മൂലയിൽ, ഫാ. ഉലഹന്നാൻ പാറപ്പാട്ട്, ഫാ.ജോർജ് ജേക്കബ് കരിപ്പാൽ പുത്തൻപുരയിൽ ഫാ.കുര്യൻ മാത്യു വടക്കേപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു

Be the first to comment on "നാലുന്നാക്കൽ സെന്റ് ആദായീസ് പള്ളിയുടെ കുരിശിൻതൊട്ടി കൂദാശ നിര്‍വഹിച്ചു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.