പള്ളിക്കര പള്ളിയിൽ വലിയ പെരുന്നാളിനു കൊടി ഉയര്‍ത്തി.

പള്ളിക്കര വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധന്മാരുടെ ഓര്‍മ പെരുന്നാൾ ,(യല്‍ദോ മാര്‍ ബസേലിയോസ് ബാവ, പരുമല തിരുമേനി, കടവില്‍മാര്‍ അത്തനാസിയോസ് ഓര്‍മപ്പെരുന്നാള്‍) -വലിയ പെരുന്നാള്‍ മുന്നോടിയായി വികാരി ഫാ. ബാബു വര്‍ഗീസ് കൊടി ഉയര്‍ത്തി.

  

Be the first to comment on "പള്ളിക്കര പള്ളിയിൽ വലിയ പെരുന്നാളിനു കൊടി ഉയര്‍ത്തി."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.