യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പുതിയ ഭാരവാഹികൾ

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പുതിയ ഭാരവാഹികൾ. 2018 നവംബര്‍ 19 തിങ്കളാഴ്ച സഭാകേന്ദ്രമായ പുത്തന്‍കുരിശ് പാത്രിയാര്‍ക്കല്‍ സെന്ററില്‍ നടന്ന പള്ളി പ്രതിനിധി യോഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവർ.

മെത്രാപ്പോലീത്തൻ ട്രസ്റ്റി
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ

 

വൈദീക ട്രസ്റ്റി
V.R Fr സ്ലീബ വട്ടവേലിൽ കോർ എപ്പിസ്‌കോപ്പ

 

അത്മായ ട്രസ്റ്റി
ശ്രീ ഷാജി ചൂണ്ടയിൽ

 

സഭാ സെക്രട്ടറി
Adv. പീറ്റർ കെ ഏലിയാസ്

No announcement available or all announcement expired.