വേളംകോട് ചെറിയ പള്ളി പെരുന്നാൾ

മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയ മോറാൻ മോർ ഇഗ്നാത്തിയോസ്‌ ഏലിയാസ് തൃതീയൻ പാത്രിയർക്കിസ് ബാവയുടെ ഓർമ്മ പെരുന്നാൾ വേളംകോട് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ കീഴിലൊള്ള മോർ ബസ്സേലിയോസ് ചെറിയ പള്ളിയിൽ പരിശുദ്ധ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, മൈലപ്പുർ ഭദ്രാസ്നാധിപൻ അഭി.ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യകാര്മികത്വത്തിൽ ഫെബ്രുവരി 8, 9 തീയതികളിൽ ആഘോഷപൂർവം നടത്തപ്പെടുന്നു..

അഭി. തിരുമേനിക്ക് സ്വീകരണം, സന്ധ്യ പ്രാർത്ഥന, വി.കുർബാന, മുത്തുക്കുടകൾ നാസിക് ചെണ്ട വർണ്ണ ബലൂണുകൾ രഥങ്ങൾ തുടങ്ങിയവോടുകൂടി ഭക്തിനിർഭരമായ റാസ, കരിമരുന്ന പ്രകടനം, വാദ്യമേളങ്ങൾ, ഗാനമേള, നേർച്ച സദ്യ, ലേലം തുടങ്ങിയ നടത്തപ്പെടുന്നു..ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു

News By :- Amal Thampi Kandathil

Be the first to comment on "വേളംകോട് ചെറിയ പള്ളി പെരുന്നാൾ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.