സമാജം വൃക്ഷതൈ നട്ടു.

അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ കേന്ദ്ര ഓഫീസായ പുത്തൻകുരിശ് പാത്രിയർക്കാ സെൻററിലെ ‘ബഥാന്യാ സെൻററിൽ’ വെടിയേറ്റു മരിച്ച പ്രമുഖ വനിതാ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ദീപ്തസ്മരണയ്ക്കായി വൃക്ഷതൈ നട്ടു.  മർത്തമറിയം വനിതാസമാജം അദ്ധ്യക്ഷനും കുവൈറ്റിന്റെ പാത്രിയർക്കാ വികാരിയും ഡൽഹി ഭദ്രാസനാധിപനുമായ അഭി. കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിയാണ് സമാജത്തിന് വേണ്ടി വൃക്ഷത്തൈ നട്ടത്.

Be the first to comment on "സമാജം വൃക്ഷതൈ നട്ടു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.