ഹോണവാർ മിഷൻ പുതിയ ചുവടുവെപ്പിലേക്ക്

ഹോണവാർ മിഷന്റെ സ്വപ്ന പദ്ധതികളിലൊന്നായ ബ്രഹ്മ വാറിലെ കമ്യൂണിറ്റി ഹാളിന്റെ നിർമ്മാണോത്ഘാടനം അടിസ്ഥാനശില ആശീർവദിച്ച് സ്ഥാപിച്ചുകൊണ്ട് അഭിവന്ദ്യ യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്ത നിർവ്വഹിക്കുന്നു.

വന്ദ്യ. C. M. ജോർജ്ജ് കോർ എപ്പിസ്കോപ്പ ( മാനേജർ ) ,വന്ദ്യ. ബസ്കീഫോ റമ്പാൻ, ഫാ.ജോസ് ചെറുപറമ്പിൽ, ഫാ.സണ്ണി ജോൺ, ഫാ.സ്കറിയ ജോസഫ്, ഫാ.എൽദോ P ജോൺ , ഫാ.ഹണി ജേക്കബ്ബ്, ഫാ.എൽദോസ് ജോർജ്ജ്, ഡീ.എൽദോസ് ചിറക്കുഴിയിൽ , ഡീ.എബിൻ ചേന്നോത്തുമാലിൽ എന്നിവരും മിഷൻ ഭരണസമിതി അംഗങ്ങളും, വിശ്വാസികളും സമീപം

Be the first to comment on "ഹോണവാർ മിഷൻ പുതിയ ചുവടുവെപ്പിലേക്ക്"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.