കരിങ്ങാച്ചിറ കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ആയിരം പേർക്ക് സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പിലാക്കി

കരിങ്ങാച്ചിറ സെ.ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ ആയിരം പേർക്ക് സൗജന്യ ഡയാലിസിസ് പദ്ധതി കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി ഉൽഘാടനം ചെയ്യുന്നു.

Be the first to comment on "കരിങ്ങാച്ചിറ കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ആയിരം പേർക്ക് സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പിലാക്കി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.