17 മത് കുര്യാക്കോസ് മോര്‍ കൂറിലോസ് മെമ്മോറിയല്‍ ആദിച്ചനല്ലൂര്‍ കണ്‍വെന്‍ഷന്‍

More Phtos

ആദിച്ചനല്ലൂര്‍ സെന്‍റ് ജോര്‍ജ് യാകോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പുണ്യശ്ലോകനായ കുര്യാക്കോസ് മോര്‍ കൂറിലോസ് മെമ്മോറിയല്‍ 17 മത്  ആദിച്ചനല്ലൂര്‍ കണ്‍വെന്‍ഷന്‍ന്‍റെ ഉത്ഘാടനം  പൌരസ്ത്യ സുവിശേഷ സമാജം മെത്രാപോലീത്ത അഭിവന്ദ്യ മാര്‍ക്കോസ്  മോര്‍ ക്രിസോസ്റ്റമോസ് നിര്‍വഹിച്ചു .   ഫെബ്രുവരി 1- 5 വരെ  നടത്തപെടുന്ന കണ്‍വെന്‍ഷന്‍നില്‍ യാകോബായ സുറിയാനി സഭയിലെ പ്രഗല്‍ഭരായ വൈദികര്‍ നേതൃത്വം നല്‍കുന്നു .ഉത്ഘാടന സമ്മേളനത്തില്‍  ഇടവക വികരിമാരായ വെരി റെവ് K J  തോമസ്‌ കോര്‍ എപ്പിസ്കോപ്പ  അധ്യക്ഷ്യം വഹിക്കുകയും വെരി റെവ് സ്ടീഫെന്‍ എബ്രഹാം കോര്‍ എപ്പിസ്കോപ്പ  സ്വാഗതം ആശംസികുകയും ചെയ്തു .യോഗത്തില്‍ കൊല്ലം ഭദ്രാസന സെക്രട്ടറി റെവ് ഫാദര്‍ സാബു സാമുവേല്‍ ,ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി  ലീല ശ്രീനിവാസന്‍ ,വൈസ് പ്രസിഡന്റ്‌, L മാത്യു ,വാര്‍ഡ് മെമ്പര്‍ ശ്രീമതി T രാജേശ്വരി ,ഇടവക ട്രെസ്ടി K J മാത്യു ,ഇടവക  സെക്രട്ടറി J ജോസ് തുടങ്ങിയവര്‍  ആശംസകള്‍ അര്പിച്ചു

Be the first to comment on "17 മത് കുര്യാക്കോസ് മോര്‍ കൂറിലോസ് മെമ്മോറിയല്‍ ആദിച്ചനല്ലൂര്‍ കണ്‍വെന്‍ഷന്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.