ലീട്സില്‍ ഏകദിന ധ്യാനം ഒക്ടോബര്‍ 20 നു ശനിയാഴ്ച

 

ലീഡ്സ് :സെന്റ്‌ ജോര്‍ജ് യാക്കോബായ പള്ളിയുടെ നേത്രുത്വത്തില്‍ റെവ .ഫാദര്‍ എല്‍ദോസ്  വട്ടപ്പറമ്പില്‍ നയിക്കുന്ന ഏകദിന ധ്യാനം”അനുഗ്രഹവര്‍ഷം”ശനിയാഴ്ച ഉച്ച കാഴ്ചിഞ്ഞു 2.30 മുതല്‍ 6.30 വരെ നടത്തപെടുന്നു .മാനസികവും ,ശാരിരികവുമായ പ്രശ്നങ്ങളാല്‍ വലയുന്ന അനേകര്‍ക്ക്‌ ആശ്വാസമാകുന്ന ഈ ധ്യാന ശുശ്രുഷ യില്‍ പങ്കെടുത്തു പരിശുധാത്മ നിറവിനാല്‍ യേശുവിനെ രുചിച്ചറിഞ്ഞു ,സന്തോഷവും സമാധാനവും കൈവരിക്കുവാന്‍ ജാതി മത ഭേദമേന്യേ ഏല്ലാവരെയും സ്വാഗതം ചെയ്യുന്നു .

 

Be the first to comment on "ലീട്സില്‍ ഏകദിന ധ്യാനം ഒക്ടോബര്‍ 20 നു ശനിയാഴ്ച"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.