യോങ്കേഴ്‌സ് സെന്റ് ജോണ്‍ പള്ളിയില്‍ ധ്യാനവും വചനശുശ്രൂഷയും മാര്‍ച്ച് 20ന് രാവിലെ ഒമ്പത് മണിയ്ക്ക്

 

യോങ്കേഴ്‌സ് സെന്റ് ജോണ്‍ പള്ളിയില്‍ വലിയ നോമ്പിനോട് അനുബന്ധിച്ച് ഏകദിന ധ്യാനവും വചനശുശ്രൂഷയും നടക്കും.

 

മാര്‍ച്ച് 20ന് രാവിലെ ഒമ്പത് മണിയ്ക്ക് മെത്രാപ്പോലീത്താ എല്‍ദോ മോര്‍ തീത്തോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കൂര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് റവ.ഫാ.ഡോ.എ.പി.ജോര്‍ജ് നയിക്കുന്ന ധ്യാനവും ഉണ്ടായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഫാ.ഈപ്പന്‍ കോറേസ്​പിസ്‌കോപ്പ-845-628-1732, ബാബു തുമ്പയില്‍-347-851-6981, ജോയ്-914-564-1702 എന്നിവരുമായി ബന്ധപ്പെടുക.

 

 

Be the first to comment on "യോങ്കേഴ്‌സ് സെന്റ് ജോണ്‍ പള്ളിയില്‍ ധ്യാനവും വചനശുശ്രൂഷയും മാര്‍ച്ച് 20ന് രാവിലെ ഒമ്പത് മണിയ്ക്ക്"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.