പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ഫാ:ചെറിയാന്‍ കോട്ടയിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

 

പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ഫാ:ചെറിയാന്‍ കോട്ടയിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോര്‍ തീമോത്തിയോസിനും, കുറിച്ചി സെന്റ് മേരീസ് ഇടവകാംഗങ്ങള്‍ക്കും എം എസ് ഓ റ്റി സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കുമായി അയച്ച കല്പനയിലാണ് പരിശുദ്ധ പിതാവ് അനുശോചനം രേഖപ്പെടുത്തിയത്.

 

ചെറിയാന്‍ കോട്ടയിലച്ചന്‍ സത്യവിശ്വാസിയും, സത്യസന്തനും, എളിമയുള്ളവനും എല്ലാവരാലും സ്നേഹിക്കപ്പെടുന്നവനുമായിരുന്നു, ഇടവകകാര്‍ക്ക് നല്ല ഇടയനും, കുടുംബാഗങ്ങള്‍ക്ക് നല്ല കുടുംബനാഥനും സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഒരു മല്പാനും ആയിരുന്നു എന്ന് പരിശുദ്ധപിതാവ് തന്റെ അനുശോചന കല്പനയിലൂടെ ഓര്‍മ്മിച്ചു.

 

 

 

Be the first to comment on "പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ഫാ:ചെറിയാന്‍ കോട്ടയിലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.