നീലഗിരി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും

 

യാക്കോബായ സുറിയാനി സഭയുടെ നീലഗിരി ജില്ലയിലെ പള്ളികളുടെ ആഭിമുഖ്യത്തിലുള്ള ബൈബിള്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച സമാപിക്കും. നെല്ലിമാട് ഗവ. സ്‌കൂള്‍ ഗ്രൗണ്ടില്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലിത്ത സഖറിയാസ് ഫാ.മാത്യു കാട്ടിയംപറമ്പില്‍ സുവിശേഷ പ്രസംഗം നടത്തും. ആറുമണിയ്ക്ക് സന്ധ്യാപ്രാര്‍ഥന, 6.30ന് ഗാനശുശ്രൂഷ, ഏഴു മണി മുതല്‍ ഒമ്പതുവരെ സുവിശേഷ പ്രസംഗം.

 

 

Be the first to comment on "നീലഗിരി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.