ബ്രിസ്റ്റോളിലും കാര്‍ഡിഫിലും യാക്കോബായ സഭയുടെ ഹാശാ ആഴ്ച ശുശ്രൂഷകള്‍

 

സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ യാക്കോബായ പളളിയില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ നടത്തുന്നു. ഏപ്രില്‍ 2-ന് രാവിലെ ദു:ഖവെളളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിക്കും.  ഈസ്റ്റര്‍ ശുശ്രൂഷ വൈകിട്ട് 5.30-ന് നടത്തും.  വിശദവിവരങ്ങള്‍ക്ക്: അപ്പു മണലിത്തറ 01179073143, റെജി നസ്രാണിതുണ്ടിയില്‍ 01179699894

 

കാര്‍ഡിഫില്‍ ക്‌നാനായ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ ഓശാന, പെസഹാ ശുശ്രൂഷകള്‍ നടത്തുന്നു. മാര്‍ച്ച് 28-ന് 2 മണിക്ക് ഓശാനയും മാര്‍ച്ച് 31-ന് 5.30-ന് പെസഹാ ശുശ്രൂഷയും നടത്തുന്നു.

 

വിശദവിവരങ്ങള്‍ക്ക്: ഫാ സജി ഏബ്രഹാം 02920706773, ജിനോ ഏബ്രഹാം 02920778890, ഷിനോ 01792346114

 

Be the first to comment on "ബ്രിസ്റ്റോളിലും കാര്‍ഡിഫിലും യാക്കോബായ സഭയുടെ ഹാശാ ആഴ്ച ശുശ്രൂഷകള്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.