അങ്കമാലി മേഖല സുവിശേഷ മഹായോഗം സമാപിച്ചു

 

സമ്പൂര്‍ണമായി ദൈവത്തില്‍ സമര്‍പ്പിച്ചു വിശുദ്ധിയുടെ മാര്‍ഗത്തില്‍ ജീവിക്കാനുളള ആഹ്വാനത്തോടെ അഞ്ചുനാളുകളായി അങ്കമാലി സെന്റ്‌ മേരീസ്‌ സുനോറോ കത്തീഡ്രലില്‍ നടന്നുവന്ന യാക്കോബായ സഭയുടെ അങ്കമാലി മേഖല സുവിശേഷ മഹായോഗം സമാപിച്ചു.

 

 

സമാപന സമ്മേളനം ഡോ. എബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. ടൈറ്റസ്‌ വര്‍ഗീസ്‌ കോറെപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ഫാ. ഇട്ടൂപ്പ്‌ ആലുക്കല്‍, ഫാ. വര്‍ഗീസ്‌ പാലയില്‍, ഫാ. ഏല്യാസ്‌ കൈപ്രമ്പാട്ട്‌, ഫാ. വര്‍ഗീസ്‌ അരീയ്‌ക്കല്‍, ഫാ. വര്‍ഗീസ്‌ മാലിയില്‍, ഫാ. വര്‍ഗീസ്‌ തൈപ്പറമ്പില്‍, ഫാ. സാബു പാറക്ക, ഫാ. വര്‍ഗീസ്‌ വി. അരീയ്‌ക്കല്‍, ഫാ. വില്‍സന്‍ വര്‍ഗീസ്‌, ഫാ. എല്‍ദോസ്‌ ആലുക്കല്‍, ഫാ. പോള്‍ പാറയ്‌ക്ക, ഫാ. പോള്‍ ഏല്യാസ്‌, ഫാ. കെ.ടി. യാക്കോബ്‌, ഫാ. എബി എളങ്ങമനം, പൗലോസ്‌ കൂരന്‍, ഇ.ടി. ജേക്കബ്‌, കെ.പി. ബാബു എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Be the first to comment on "അങ്കമാലി മേഖല സുവിശേഷ മഹായോഗം സമാപിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.