ഐസക് മോര്‍ ഒസ്‌താത്തിയോസിന് ഡല്‍ഹി ഭദ്രാസന ചുമതലകൂടി

 

യാക്കോബായ സുറിയാനി സഭയുടെ ഡല്‍ഹി ഭദ്രാസനത്തിന്റെ ചുമതല മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ കൂടിയായ ഐസക്‌ മോര്‍ ഒസ്‌താത്തിയോസിനു നല്‍കും. കൊല്‍ക്കത്തയും കര്‍ണാടകയിലെ നീലഗിരി മേഖലയിലെ പള്ളികളും മൈലാപ്പൂര്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെടുത്താന്‍ സഭാ സമിതികള്‍ തീരുമാനിച്ചു.

 

തൃശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ മുംബൈ ഭദ്രാസന ചുമതലയില്‍ തുടരും..

 

 

Be the first to comment on "ഐസക് മോര്‍ ഒസ്‌താത്തിയോസിന് ഡല്‍ഹി ഭദ്രാസന ചുമതലകൂടി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.