പുതുപ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിപ്പെരുന്നാള്‍ ഞായറാഴ്ച കൊടിയേറും

 

Perunnal Notice

 

 പുതുപ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. 8, 9 തീയതികളിലാണ് പ്രധാന പെരുന്നാള്‍. യാക്കോബായ സഭയുടെ ദയറകളുടെ അധിപന്‍ ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പൊലീത്ത കൊടിയേറ്റ് ചടങ്ങുകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിക്കും. പ്രധാന പെരുന്നാള്‍ദിനമായ 9ന് നടക്കുന്ന വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയില്‍ അങ്കമാലി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പുതുപ്പള്ളിക്കവലയിലേക്കുള്ള റാസയ്ക്കുശേഷം വെച്ചൂട്ട് നടക്കും.

Be the first to comment on "പുതുപ്പള്ളി സെന്റ് ജോര്‍ജ് യാക്കോബായ പള്ളിപ്പെരുന്നാള്‍ ഞായറാഴ്ച കൊടിയേറും"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.