കോതമങലം മാര്‍ അത്തനേഷ്യസ് കോളേജിലെ എം.ജി.ജെ.എസ്.എം. യൂണിറ്റ് വാര്‍ഷികം ആചരിച്ചു.

 

കോതമങലം മാര്‍ അത്തനേഷ്യസ് കോളേജിലെ എം.ജി.ജെ.എസ്.എം. (മാര്‍ ഗ്രിഗോറിയോസ് ജേക്കബിറ്റ് സ്റ്റുഡന്റ്സ്  മൂവ്മെന്റ്റ്)  യൂണിറ്റ് വാര്‍ഷികം ആചരിച്ചു. കോളേജ് ചാപ്പലില്‍ വച്ചു  അഭിവന്ദ്യ കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമനസ്സിന്റെ കാര്‍മീകത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം കൂടിയ യോഗത്തില്‍ ചാപ്ലെയ്ന്‍ ഫാ.സെബി എല്‍ദോ അദ്ധ്യക്ഷത വഹിച്ചു. അഭിവന്ദ്യ കുരിയാക്കോസ് മോര്‍ തെയോഫിലോസ് തിരുമേനി ഉദ്ഘാടനവും മുഖ്യ    പ്രഭാഷണവും നടത്തി . യോഗത്തില്‍ പ്രൊഫ.അനു ജോര്‍ജ്, ഡീക്കണ്‍ അനീഷ് കെ. ജോയി, ആകാശ് കുരിയന്‍,പോള്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു . പ്രൊഫ. എം.പി. വറുഗീസിന്റെ നിര്യാണത്തിലുള്ള അനുശോചനം യോഗം രേഖപ്പെടുത്തി.

 

Be the first to comment on "കോതമങലം മാര്‍ അത്തനേഷ്യസ് കോളേജിലെ എം.ജി.ജെ.എസ്.എം. യൂണിറ്റ് വാര്‍ഷികം ആചരിച്ചു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.