ദ്രോഹഡ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ പെരുനാള്‍സംയുക്തമായി 2012 ജനുവരി 28 -)൦ തിയതി ശേനിയഴ്ച ആഘോഷിക്കുന്നു.

 

 

ദ്രോഹഡ: ദ്രോഹഡ സെന്റ്. അത്താനേഷ്യസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍   ഇടവകയുടെ  കാവല്‍ പിതാവ് ആലുവയില്‍ കബറട ങ്ങിയ പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസിയോസ് വലിയ തിരുമേനിയുടെ 59-)മത് ഓര്‍മ്മ പെരുനാളും, മഞ്ഞിനിക്കര ദയറയില്‍ കബറടങ്ങിയ  പരിശുദ്ധ മോറാന്‍ മോര്  ഇഗ്നാത്തിയോസ്ഏലിയാസ്‌ തൃതിയന്‍ പത്രിയര്‍ക്കിസ്  ബാവയുടെ 80-)മത് ഓര്‍മ്മ പെരുനാളും സംയുക്തമായി    2012  ജനുവരി 28,  ശനിയഴ്ച ആഘോഷിക്കുന്നു.

 

2012  ജനുവരി 28 ശനിയഴ്ച രാവിലെ 10 മണിക്ക് ഗ്രീന്‍ ഹില്ല്സിലുള്ള ഔര്‍ ലേഡി കോളേജ് ചാപ്പലില്‍ പ്രഭാത നമസ്കാരവും  ഫാദര്‍ തോമസ്‌ പുതിയാമ ഠ ത്തിന്‍റെ   മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും, തുടര്‍ന്നു പരിശുദ്ധ പിതാക്കന്മാരുടെ നാമത്തില്‍  പ്രത്യേക  മദ്ധ്യസ്ഥ പ്രാര്‍ത്ഥ നയും , അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, നേര്‍ച്ചയും  എന്നിവ  ഉണ്ടായി  രിക്കും

 

പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ പെരുനാ ളിലും വി.കുര്‍ബാന യിലും വന്നു അനുഗ്രഹിതരകുവാന്‍ ദ്രോഹഡ യിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് :-

 

ഉല്ലാസ് :  0879044236

ബിനോയ്‌ : 0876174967

മോന്‍സി : 0870640752

 

Be the first to comment on "ദ്രോഹഡ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ പെരുനാള്‍സംയുക്തമായി 2012 ജനുവരി 28 -)൦ തിയതി ശേനിയഴ്ച ആഘോഷിക്കുന്നു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.