ലണ്ടന്‍ബെറി സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ കോ ണ്‍ഗ്രിഗെഷനില് ‍വി. ഗീവര്ഗീസ് സഹദായുടെ ഓര്മ്മ പെരുന്നാള്‍

 

 

ലണ്ടന്‍ബെറി സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ ‍ കോ ണ്‍ഗ്രിഗെഷന്‍ 3- )o വാര്‍ഷികവും വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും കുടുംബ സംഗമവും  2012 മെയ്18-)oതീയതി വെള്ളിയാഴ്ച ആചരിക്കുന്നു. അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് സന്ധ്യ നമസ്കാരവും തുടര്‍ന്ന് വി.കുര്‍ബ്ബാനയും,വി. ഗീവര്‍ഗിസ് സഹദാ യോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം , പ്രദക്ഷിണം, ആശീര്‍വാദം,കൈമു ത്ത്, സ്നേഹ വിരുന്ന്, തുടര്‍ന്ന് ഇടവക അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് നോര്‍ത്ത് അയര്‍ലണ്ടിലുള്ള വിശ്വാസികളെ ഒന്നിച്ചു ചേര്‍ത്ത് കൊണ്ട് സമാരംഭിച്ച കോ ണ്‍ഗ്രിഗെഷനില്  എല്ലാ മാസവും വി.കുര്‍ബ്ബാന  നടന്നു വരുന്നു . പെരുന്നാളിലും കുടുംബ സംഗമത്തിലും സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും  വികാരി ഫാ. തോമസ്‌ പുതിയാമടത്തില്‍ സ്വാഗതം ചെയ്തു.

 

പള്ളിയുടെ വിലാസം

St.Thomas Jacobite Syrian Orthodox Congregation

Hillcrest Family centre, Londonderry

കുടുതല്‍ വിവരങ്ങള്‍ക്ക് :

Fr Thomas Puthiyamadom :  +44- 07574469741

Basil: +44- 7886132389

Sibin: +44 07846418740

 

 

Be the first to comment on "ലണ്ടന്‍ബെറി സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ കോ ണ്‍ഗ്രിഗെഷനില് ‍വി. ഗീവര്ഗീസ് സഹദായുടെ ഓര്മ്മ പെരുന്നാള്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.