വിശ്വാസ പ്രഖ്യാപന റാലി

 

വിശ്വാസ പ്രഖ്യാപന റാലി – മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലാഭിക്കണമെന്നാവശ്യപെട്ടു യാക്കോബായ വിശ്വാസികള്‍ നടത്തുന്ന സമരം നാളെ ( 22-08-2012) 100 ദിവസം പിന്നിടും.സമരത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചു കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ നാളെ (22-08-2012) വൈകിട്ട് 5.30 നു മാമാലശ്ശേരിയില്‍ വിശ്വാസ പ്രഖ്യാപന റാലി നടത്തും.

Be the first to comment on "വിശ്വാസ പ്രഖ്യാപന റാലി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.