പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധി അഭി ശിമയോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത നാളെ കേരളത്തിലെത്തും

 

കൊച്ചി. വന്ദ്യ പി.എ. പൌലോസ് കോര്‍ എപ്പിസ്കോപ്പായുടെ  25-ാം ചരമ വാര്‍ഷികത്തില്‍ സംബന്ധിക്കാന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധി അഭി ശിമയോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത നാളെ കേരളത്തിലെത്തും. നെടുമ്പാശേരിയിലെ സ്വീകരണത്തിനുശേഷം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ വിശ്രമിക്കുന്ന അന്ത്യോക്യാ പ്രതിനിധി 22ന് കുറുപ്പംപടിയിലെ ചടങ്ങില്‍ സംബന്ധിക്കും. 23ന് മണര്‍കാട്, 24ന് കോതമംഗലം, 25ന് തിരുവനന്തപുരം യാക്കോബായ പള്ളികളില്‍ കുര്‍ബാന അര്‍പ്പിക്കും. 26ന് തിരിച്ചു പോകും.

Be the first to comment on "പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധി അഭി ശിമയോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത നാളെ കേരളത്തിലെത്തും"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.