നിരണം ഭദ്രാസനത്തിന്‍റെ പുതിയ ആസ്ഥാനമായ പരുമലയില്‍ വിശുദ്ധ മുന്നിന്മേല്‍ കുര്‍ബാന

 

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിന്‍റെ പുതിയ ആസ്ഥാനമായ പരുമലയില്‍ (St. Gregorius Patriarchal Center) സ്ലീബാ പെരുന്നാള്‍ ദിനമായ ശനിയാഴ്ച രാവിലെ (14-09-2013) അഭിവന്ദ്യരായ തിരുമേനിമാരായ  ഗിവര്‍ഗ്ഗീസ് മോര്‍ കുറിലോസ്, ഗീവര്‍ഗ്ഗീസ് മോര്‍ ബര്‍ണബാസ്  സഖറിയാസ് മോര്‍ പോളിക്കാര്‍പ്പസ് എന്നി തിരുമേനിമാരുടെ കാര്‍മികത്വത്തില്‍ 7.30 AM ന് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. കഴിവുള്ള എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ പ്രാർഥനാപൂർവ്വം അറിയിക്കുന്നു. മലങ്ക്കര വിഷനും ( http://www.malankaravision.com ) എഷ്യാനെറ്റ് എസിവിയും ( കേബില്‍ ടിവി ) കുര്‍ബനയുടെ തൽസമയ സപ്രേഷണം ചെയുന്നതാണ്.

Be the first to comment on "നിരണം ഭദ്രാസനത്തിന്‍റെ പുതിയ ആസ്ഥാനമായ പരുമലയില്‍ വിശുദ്ധ മുന്നിന്മേല്‍ കുര്‍ബാന"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.