അന്തിയോക്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ

 

കൊലേഞ്ചേരിയിൽ യാക്കോബായ സഭക്കെതിരെ നടക്കുന്ന നീതി നിഷേധത്തിനു ഇവർക്ക് കൂടി ഉത്തരവാദിത്യം ഇല്ലെ . നമ്മല്ലലെ ഇവരെ തിരഞ്ഞെടുത്തത് ,സഭ ഇത്ര അതികം പ്രതിസന്ദി അഭിമുകീകരികുമ്പോൾ എങ്ങനെയാണു ഇവര്ക്ക് മിണ്ടാതെ ഇരിക്കാൻ സാധിക്കുന്നത് . എന്താ നമ്മുടെ വോട്ടിനു വിലയില്ലേ . അനേകം വർഷങ്ങൾ കൊണ്ട് നമ്മുടെ പൂർവ്വ പിതാക്കന്മാർ കെട്ടിപൊക്കിയ പള്ളികൾ മറു പക്ഷത്തേക്ക് കൊടുക്കാൻ ബോധപൂർവ്വമായ ഒരു ശ്രമം നടക്കുന്നുണ്ട് , ഉമ്മൻ ചാണ്ടിയെ ഞാൻ കുറ്റം പറയില്ല, കാരണം ഉമ്മൻ ചാണ്ടി മെത്രാൻ കഷികാരനാണ് , എന്നാൽ അനൂപ്‌ ജേക്കബ്‌,എൽദോസ് കുന്നപ്പള്ളി , ടി യു കുരുവിള , ബെന്നി ബഹനാൻ തുടങ്ങിയവർ ഏതു കഷി ആണ്, സഭയോട് ഏതെങ്കിലും തരത്തിൽ ഒരു സ്നേഹം അവര്ക്കുണ്ടോ , എന്ത് കൊണ്ടാണ് സഭാ നേതൃത്വം അവര്കെതിരെ ഒന്നും മിണ്ടാതെ ഇരിക്കുനത് , സ്റ്റേജിൽ കയറി ഇരുന്നു പ്രസംഗിക്കാൻ മാത്രമല്ല , സഭയുടെ ഓരോ പ്രശങ്ങളിൽ അവർ സഭയുടെ കൂടെ നില്കാൻ വേണ്ടിയാണു നമ്മൾ അവരെ ജയിപ്പികുന്നത് , യാക്കോബായ സഭയിൽ അല്ലാതെ വേറെ എവിടെ എങ്കിലും ഇതു നടക്കുമോ? നമ്മൾ ചിന്തികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു , സഭയാണ് വലുത് പിതാക്കന്മാർ കൈമാറിയ വിശ്വാസം നമ്മുക്ക് കാത്തു സൂഷിച്ചെ മതിയാക്കൂ , മൂസലിൽ നിന്നും മലങ്കര സഭയെ കാത്തു സംരഷികാൻ വന്ന പിതകന്മാരുടെ ചരിത്രം ഉള്ള സഭയാണ് ,,,, അന്തിയോക്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ ,,,

 

 

Be the first to comment on "അന്തിയോക്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.