അന്തോക്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ അപ്പോസ്തോലീക സിംഹാസനത്തിൻ കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ (പ്രസിധീകരണാർഥം അറിയിക്കുന്നത്)

 

കർത്താവിൽ പ്രിയ സഹോദരങ്ങളെ കോലഞ്ചേരി സെന്റ്‌ :പീറ്റെഴ്സ് & സെന്റ്‌:പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ അവകാശത്തിന്മേൽ ഉള്ള കീഴ്ക്കോടതി വിധിക്കെതിരെ പരിശുദ്ധ യാക്കോബായ സുറിയാനി സഭ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ നിർഭാഗ്യവശാൽ ബഹുമാനപ്പെട്ട കോടതി തള്ളി !

 

ബഹുമാനപ്പെട്ട ഹൈകോടതി തീരുമാനം പരിശുദ്ധ യാക്കോബായ സുറിയാനി സഭ അംഗീകരിക്കുന്നു! എന്നാൽ , കോലഞ്ചേരിയിൽ എന്നല്ല , ഒരു ദൈവാലയങ്ങളിലും സിംഹഭൂരിപക്ഷം വരുന്ന ഇടവക ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ പരിശുദ്ധ സഭ അനുവദിക്കില്ല. കോടതി ഉത്തരവ് കൈപ്പറ്റിയതിനു ശേഷം തുടർന്നുള്ള നടപടികൾ നിയമത്തിനു കീഴ്പ്പെട്ട്‌ തീരുമാനിക്കും.

 

04.10.2013, 11:14 AM

പുത്തൻകുരിശു പാത്രിയാർക്കൽ സെന്റർ

1 Comment on "അന്തോക്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ പത്രോസിന്റെ അപ്പോസ്തോലീക സിംഹാസനത്തിൻ കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ (പ്രസിധീകരണാർഥം അറിയിക്കുന്നത്)"

  1. It’s always a pleasure to hear from someone with exiestpre.

Leave a comment

Your email address will not be published.


*


No announcement available or all announcement expired.