പരിശുദ്ധ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ബാംഗ്ലൂര്‍ യെലഹങ്ക സെന്റ്‌ ബേസില്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍

പരിശുദ്ധ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ബാംഗ്ലൂര്‍ യെലഹങ്ക സെന്റ്‌ ബേസില്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ അഭിവന്ദ്യ മാത്യൂസ്‌ മോര്‍ അന്തീമോസ്‌ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊണ്ടാടപ്പെട്ടു. ഇടവകയുടെ വെബ്‌ സൈറ്റിന്റെ ഉല്‍ഘാടനം അഭിവന്ദ്യ മെത്രാപ്പോലീത്ത നിര്‍വഹിച്ചു. തുടര്‍ന്ന് ആദ്യഫല ലേലവും നേര്ച്ച സദ്യയും നടത്തപ്പെട്ടു

 

Be the first to comment on "പരിശുദ്ധ യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ബാംഗ്ലൂര്‍ യെലഹങ്ക സെന്റ്‌ ബേസില്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.