ആരാധനാ വിഷയത്തില്‍ കോടതി ഇടപെടുന്നത്‌ ഖേദകരം: ടി.എച്ച്‌. മുസ്‌തഫ.

 

സമുദായത്തിലെ വിഭാഗീയതയും തര്‍ക്കവും കാരണം ആരാധനാലയങ്ങളില്‍ പ്രശ്‌നമുണ്ടായാല്‍ വിശ്വാസികളുടെ എണ്ണം കണക്കാക്കി വേണം വിധി ന്യായം പുറപ്പെടുവിക്കാനെന്ന്‌ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ ടി.എച്ച്‌. മുസ്‌തഫ.

ആരാധനാ തര്‍ക്കങ്ങള്‍ കോടതിക്ക്‌ പുറത്ത്‌ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മധ്യസ്‌ഥതയിലൂടെ പരിഹരിക്കാന്‍ ഗവ. അടിയന്തരമായി മുന്നോട്ടുവരണമെന്നും മുസ്‌തഫ ആവശ്യപ്പെട്ടു.

1 Comment on "ആരാധനാ വിഷയത്തില്‍ കോടതി ഇടപെടുന്നത്‌ ഖേദകരം: ടി.എച്ച്‌. മുസ്‌തഫ."

  1. It’s about time soneome wrote about this.

Leave a comment

Your email address will not be published.


*


No announcement available or all announcement expired.