അഭി.ഡോ.എബ്രഹാം മോർ സേവേറിയോസ് മെത്രപോലീത്ത മെൽബണിൽ എത്തിചേര്ന്നു

മെല്ബണ്‍ ഇന്റര നാഷണല്ൽ എയര് പോറട്ടില് വ്യാഴാഴ്ച (31-10-2013) രാത്രി 9 മണിക്ക് എത്തിചേര്ന്ന അഭി.ഡോ.എബ്രഹാം മോർ സേവേറിയോസ് മെത്രപോലീത്തയെ ഫാദർ യെൽദൊ വർക്കി ,ഫാദർ യെൽദൊ ചിറങ്ങര , ,ഫാദർ ബോബി തോമസ്‌ എന്നി വൈദീകരും മെൽബണ്‍ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി പള്ളി വിശ്വാസികളും ചേർന്ന് മെൽബണ്‍ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു..നവംബർ മാസം 1,2 തിയതികളിൽ ഷെപ്പാർട്ടൻ സെന്റ്‌ മേരിസ് യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധനായ ചാത്തുരുതിൽ ഗ്രിഗോറിയോസ് തിരുമേനിയുടെ പെരുന്നാളിന് മുഖ്യ കര്മ്മികത്വം വഹിക്കും .നവംബർ മാസം 3 നു മെൽബണ്‍ സെന്റ്‌ തോമസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധനായ ചാത്തുരുതിൽ ഗ്രിഗോറിയോസ് തിരുമേനിയുടെ പെരുന്നാളിന് നേതൃത്വം നൽകും.നവംബർ മാസം 10 നു രാവിലെ മെൽബണ്‍ സെന്റ്‌ ജോർജ് യാക്കോബായ സുറിയാനി പള്ളിയിലും ഉച്ചകഴിഞ്ഞ് 4.30 നു മെൽബണ്‍ സെന്റ്‌ മേരിസ് യാക്കോബായ സുറിയാനി പള്ളിയിലും വി കുർബാന അർപ്പിക്കും.

അഭി തിരുമനസ്സുകൊണ്ടു 2 ആഴ്ച മെൽബണിൽ ഉണ്ടായിരിക്കും.കോണ്‍ടാക്റ്റ്‌ നമ്പർ +61469295846.

Be the first to comment on "അഭി.ഡോ.എബ്രഹാം മോർ സേവേറിയോസ് മെത്രപോലീത്ത മെൽബണിൽ എത്തിചേര്ന്നു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.