ദ്രോഹഡ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മ പെരുനാള്‍ 2013 ജനുവരി 25, 26 വെള്ളി ,ശനി തിയതി കളില്‍ ആഘോഷിച്ചു.

 

ദ്രോഹഡ: ദ്രോഹഡ സെന്റ്. അത്താനേഷ്യസ് യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍  ഇടവകയുടെ  കാവല്‍ പിതാവ് ആലുവയില്‍ കബറട ങ്ങിയ പരിശുദ്ധ പൗലോസ്‌ മോര്‍ അത്താനാസിയോസ് വലിയ തിരുമേനിയുടെ 60- ↄoമത് ഓര്‍മ്മ പെരുനാളും, മഞ്ഞിനിക്കര ദയറയില്‍കബറടങ്ങിയ  പരിശുദ്ധ മോറാന്‍ മോര്  ഇഗ്നാത്തിയോസ്ഏലിയാസ്‌ തൃതിയന്‍ പത്രിയര്‍ക്കിസ്  ബാവയുടെ 81- ↄo മത് ഓര്‍മ്മ പെരുനാളും സംയുക്തമായി    2013  ജനുവരി 25,26   വെള്ളി,ശനി തിയതികളില്‍  ആഘോഷിച്ചു.

 

2013  ജനുവരി 25 – ↄo തിയതി വെള്ളിയാഴ്ച  വൈകുന്നേരം 6നു സന്ധ്യാപ്രാര്‍ത്ഥനയും 7 മണിക്ക് സുവിശേഷ പ്രസംഗവും ഉണ്ടായിരുന്നു.   26- ↄoതിയതി  ശനിയഴ്ചരാവിലെ 9. 45 നു ഗ്രീന്‍ ഹില്ല്സിലുള്ള ഔര്‍ ലേഡി കോളേജ് ചാപ്പലില്‍  കോടി ഉയര്‍ ത്തി, തുടര്‍ന്ന്  10 മണിക്ക്  പ്രഭാത നമസ്കാരവും 11 മണിക്ക് ഫാദര്‍ തോമസ്‌ പുതിയാമ ഠ ത്തിന്‍റെ   മുഖ്യകര്‍മ്മികത്വത്തില്‍വി.കുര്‍ബാനയും, തുടര്‍ന്നു പരിശുദ്ധ പിതാക്കന്മാരുടെ നാമത്തില്‍  പ്രത്യേക  മദ്ധ്യസ്ഥ പ്രാര്‍ത്ഥ നയും ഫാ:ജോബി മോന്‍ സ്കറിയ  പെരുന്നാള്‍ സന്ദേശം നല്‍കി തുടര്‍ന്നു പ്രദക്ഷിണം,    ആശിര്‍വാദം, നേര്‍ച്ച സദ്യ,  എന്നിവ  ഉണ്ടായി രുന്നു. പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മ പെരുനാ ളിലും  വി.കുര്‍ബാന യിലും ദ്രോഹഡയിലും പരിസര പ്രദേശങ്ങളിലും ഉള്ള നുറുകണക്കിന് സുറിയാനി ക്രിസ്ത്യാനിക ള്‍  സംബന്ധിച്ച് അനുഗ്രഹിതരകുവാന്‍ എത്തിച്ചേര്‍ന്നു എല്ലാ വിശ്വാസി കളോടും ഇടവകയുടെ പേരില്‍ ഫാദര്‍ തോമസ്‌ പുതിയാമ ഠo നന്ദി രേഖപ്പെടുത്തി.  പെരുന്നാള്‍ ചടങ്ങുകള്‍ക്ക്ഫാ.തോമസ്‌പുതിയാമഠം, ഫാ:ജോബി മോന്‍ സ്കറിയ,  ഉല്ലാസ്.   ബിനോയ്‌, തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.

 

 

Be the first to comment on "ദ്രോഹഡ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മ പെരുനാള്‍ 2013 ജനുവരി 25, 26 വെള്ളി ,ശനി തിയതി കളില്‍ ആഘോഷിച്ചു."

Leave a comment

Your email address will not be published.


*


No announcement available or all announcement expired.