December 2016

നാലുന്നാക്കൽ സെന്റ് ആദായീസ് പള്ളിയുടെ കുരിശിൻതൊട്ടി കൂദാശ നിര്‍വഹിച്ചു.

ശതോത്തര സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളി മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നാമത്തില്‍  പണികഴിപ്പിച്ച കുരിശിൻതൊട്ടിയുടെ (മോസ്കോ കവല) കൂദാശ നിരണം ഭദ്രാസന മെത്രാപോലിത്ത ഗീവർഗീസ്മോർ കൂറിലോസ് തിരുമേനി നിര്‍വഹിച്ചു. ഇടവക വികാരി    ഫാ. റ്റി…






ഇരുപത്തേഴാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിനു തുടക്കമായ്.

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഇരുപത്തേഴാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിനു പുത്തൻകുരിശ് പാത്രിയർക്കാ മൈദാനിയിൽ തുടക്കമായ്.  ഈവർഷത്തെ ചിന്താവിഷയം ‘യേശു ക്രിസ്തുവിനെ ധരിച്ചുകോള്ളുക’ റോമർ  13:14. ഡിസംബർ 26 മുതൽ 31 വരെയാണു  സുവിശേഷ മഹായോഗം നടക്കുന്നത്


കരിങ്ങാച്ചിറ കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ആയിരം പേർക്ക് സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പിലാക്കി

കരിങ്ങാച്ചിറ സെ.ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ ആയിരം പേർക്ക് സൗജന്യ ഡയാലിസിസ് പദ്ധതി കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി ഉൽഘാടനം ചെയ്യുന്നു.


തിരുപ്പിറവിയുടെ ആഘോഷങ്ങൾക്കായി ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളി ഒരുങ്ങി.

സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിന്റെ ഓർമ്മക്കായി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ജനനപ്പെരുന്നാളും വിശുദ്ധ കുർബാനയും ഡിസംബർ 24 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു. രാവിലെ 10 മണിക്ക് തുടങ്ങുന്ന ശുശ്രൂഷകൾക്ക് പള്ളി വികാരി ബഹുമാനപ്പെട്ട  ഫാ. പീറ്റർ കുറിയാക്കോസ് നേതൃത്വം നല്കുന്നതായിരിക്കും. വിശുദ്ധ കുർബാനക്കു…


ശ്രേഷ്ഠം ഈ ജീവിതം പ്രകാശനം ചെയ്തു.

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ജീവചരിത്രം “ശ്രേഷ്ഠം ഈ ജീവിതം” എന്ന പുസ്തകം ആദരണിയന്നായ കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായ് വിജയന്‍ മാര്‍ത്തോമ സഭയുടെ അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലിത്താ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വെച്ച് മലങ്കര കത്തോലിക്ക സഭയുടെ…


No announcement available or all announcement expired.