January 4, 2017

ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ പ്രിയ മാതാവ് നിര്യാതായി.

പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കൊച്ചിഭദ്രാസന മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ പ്രിയ മാതാവ് സാറാമ്മ വർഗീസ് (96) കർത്താവിൽ നിദ്ര പ്രാപിച്ചു . വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്ന് രാവിലെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. മരണാനന്തര…


No announcement available or all announcement expired.