മാർത്തോമാ സുറിയാനി സഭയുടെ മാർത്തോമാ മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി.
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ അഭി.കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിയും പരിശുദ്ധ മാർത്തോമാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭി.ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുമായി കുവൈറ്റിൽ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ.