November 8, 2018

ക​ട്ട​ച്ചി​റ​യി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം ന​ട​ത്തു​ന്ന റോ​ഡ് ഉ​പ​രോ​ധം നാ​ല് മ​ണി​ക്കൂ​ർ പി​ന്നി​ട്ടു.

കാ​യം​കു​ളം: ക​ട്ട​ച്ചി​റ​യി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം ന​ട​ത്തു​ന്ന റോ​ഡ് ഉ​പ​രോ​ധം നാ​ല് മ​ണി​ക്കൂ​ർ പി​ന്നി​ട്ടു. സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ മൃ​തദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയുള്ള ​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു യാ​ക്കോ​ബാ​യക്കാർ റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. മൃ​ത​ദേ​ഹ​വു​മാ​യാ​ണ് യാ​ക്കോ​ബാ​യ വി​ഭാ​ഗം റോ​ഡ് ഉ​പ​രോ​ധി​ക്കു​ന്ന​ത്. ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലാ​യി​രു​ന്നു ത​ർ​ക്കം. ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ല​ത്തെ​ത്ത​ണ​മെ​ന്നാ​ണ്…




കാതോലിക്ക ബാവ തിരുമേനിയെ ദുബായ് എയർപോർട്ടിൽ സ്വീകരിക്കുന്നു

പരിശുദ്ധ പാത്രിയര്കിസ് ബാവായുടെ പ്രഥമ സ്ലൈഹീക സന്ദർശനത്തോട് അനുബന്ധിച്ചു എത്തിച്ചേർന്ന മലങ്കര സുറിയാനി യാക്കോബായ സഭയുടെ കാതോലിക്ക ആബൂൻ മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവ തിരുമേനിയെ UAE Zonal ഭാരവാഹികൾ ദുബായ് എയർപോർട്ടിൽ സ്വീകരിക്കുന്നു.




No announcement available or all announcement expired.