November 2018

സഭാതർക്കം പുതിയ വഴിത്തിരിവിലേക്ക്.

1934 ലെ രജിസ്റ്റർ ചെയ്യപ്പെടാത്ത ഭരണഘടനയുടെ 1-ക്ലോസിൽ മുൻ കോടതി വിധികളിൽ നിന്ന് മാറ്റം വരുത്തി വ്യാജമായി കൂട്ടി ചേർത്ത് അച്ചടിച്ച് തെളിവായി കോടതിയിൽ ഹാജർ ആക്കിയതിന് സൂക്ഷ്മമായി പള്ളി കോടതിയോട് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് കേരളാ ഹൈകോടതി ഉത്തരവിട്ടു. കൂത്താട്ടുകുളം കാരമല പള്ളി കേസിൽ 1934 ലെ…


മൈസൂർ, ഊട്ടി എന്നിവടങ്ങളിൽ കോൺഗ്രിഗേഷൻ ആരംഭിക്കാൻ ആഗ്രഹിക്കുന്നു

യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മെത്രപ്പോലീത്ത അഭിവന്യ സക്കറിയാസ് മോർ പോളിക്കാർപ്പോസ് തിരുമേനിയുടെ നേതൃത്വത്തിൽ മൈസൂർ, ഊട്ടി എന്നിവടങ്ങളിൽ കോൺഗ്രിഗേഷൻ ആരംഭിക്കാൻ ആഗ്രഹിക്കുന്നു, നമ്മുടെ സഭാ ഗംങ്ങൾ ആയ മലബാർ ഭദ്രാസനത്തിലെയും മറ്റ് ഭദ്രാസനങ്ങളിലെയും മൈസൂറിന്റെ പ്രദേശങ്ങളിൽ പഠിക്കുന്നവരും, ജോലി ചെയ്യുന്നവരും,ബിസിനസ്സ് നടത്തുന്നവരുമായ വക്തികളും കുടുംബങ്ങളുടേയും Mobile…


പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുനാളിന് പരുമല പാത്രിയർക്കാ സെന്റർ പൊൻപ്രഭയിൽ.

പരിശുദ്ധനായ പരുമല ഗിവരുഗ്ഗീസ് മോർ ഗ്രീഗോറിയോസ് പിതാവിന്റെ ഓർമ്മപ്പെരുനാളിന് പരുമല പാത്രിയർക്കാ സെന്റർ പൊൻപ്രഭയിൽ.    


No announcement available or all announcement expired.