21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ സമാപിച്ചു

 

പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്റെ 21-ാമത് പള്ളിക്കര കണ്‍വെന്‍ഷന്‍ സമാപിച്ചു. സമാപന ദിവസമായ ഡിസംബര്‍ 5 ബുധനാഴ്ച വൈകീട്ട് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയും,  പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പയും പ്രസംഗിച്ചു

 

Be the first to comment on "21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ സമാപിച്ചു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.