ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ വി. ഗീവര്‍ഗീസ് സഹദായുടെഓര്‍മ്മ പെരുന്നാ ളും ഇടവക ദിനവും മെയ്‌ 3, 4, തീയതികളില്‍

ബര്‍മിങ്ങ്ഹാം: ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ ഇടവകയുടെ കാവല്‍ പിതാവ് വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും, ഇടവക ദിനവും 2013 മെയ്‌ 3, 4, വെള്ളി,ശനി തീയതികളി ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട് റോഡിലുള്ള All Saints പള്ളിയില്‍ വച്ച് : (All saints Church, Alberts Road, Stechford, Brimingham, B33 8 UA ) വി.കുര്‍ബ്ബാന യോടുകൂടി പൂര്‍വ്വാധികo ഭംഗിയായി ആഘോഷിക്കുന്നു.

വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചസദ്യ യോടും, കൂടെ പെരുന്നാള്‍ പര്യവസാനിക്കും.

 

3 – ↄoതീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി ഫാദര്‍ തോമസ്‌ പുതിയാമഠo കൊടി ഉയര്‍ ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും

തുടര്‍ന്ന്സന്ധ്യാപ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും ഉണ്ടായി രിക്കും.

 

4-ↄo തീയതി ശനിയാഴ്ച രാവിലെ 9.30ന്‌ പ്രഭാത നമസ്കാരവും ആഘോഷിക്കുന്നു തുടര്‍ന്ന് വികാരി റവ:ഫാദര്‍ തോമസ്‌ പുതിയാമഠത്തിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും, വി. ഗീവര്‍ഗിസ് സഹദാ യോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം,

കൈമു ത്ത്, ആദ്യഫല ലേലം, നേര്‍ച്ചസദ്യ, തുടര്‍ന്ന് 2. മണി മുതല്‍ ഭക്ത സംഘടന കളുടെ വാര്‍ഷികം, എന്നിവ ഉണ്ടായിരിക്കും.

 

കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകണമെന്നു ബര്‍മിങ്ങ്ഹാമി ലും പരിസരപ്രദേശങ്ങളിലുംഉള്ളഎല്ലാ സുറിയാനി

ക്രിസ്ത്യാനികളെയുംകതൃനാമത്തില്‍ക്ഷണിച്ചുകൊള്ളുന്നു.

 

കുടുതല്‍ വിവരങ്ങള്‍ക്ക് :

 

വികാരി

സെക്രട്ടറി – ആനിപൗലോസ്‌ -07814671131

 

ട്രഷറാര്‍

ഫാദര്‍ തോമസ്‌ പുതിയാമഠo – 07574469741

 

– ജോസ് മത്തായി -07894986176

 

Be the first to comment on "ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ വി. ഗീവര്‍ഗീസ് സഹദായുടെഓര്‍മ്മ പെരുന്നാ ളും ഇടവക ദിനവും മെയ്‌ 3, 4, തീയതികളില്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.