കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കുന്നതിനായി 3 അംഗ മീഡിയേഷന്‍ സെല്‍

 

കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കുന്നതിനായി ബഹു.കേരള ഹൈ കോടതി ഡിവിഷന്‍ ബഞ്ച് 3 അംഗ മീഡിയേഷന്‍ സെല്‍ രൂപീകരിച്ചു..കേരള ഹൈ കോടതിയുടെ കീഴില്‍ വരുന്ന കേരള മീഡിയേഷന്‍ ഫോറം അംഗങ്ങള്‍ ആയ ശ്രീ.ഉണ്ണികൃഷ്ണന്‍ , ശ്രീ.രഘുനന്ദനന്‍ , ശ്രീമതി സുഹറ എന്നി അഭിഭാഷകരെ ആണ് മീഡിയേഷന്‍ സെല്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്..

 

 

Be the first to comment on "കോലഞ്ചേരി പള്ളി തര്‍ക്കം പരിഹരിക്കുന്നതിനായി 3 അംഗ മീഡിയേഷന്‍ സെല്‍"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.