ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയ പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327- ↄo ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 6 -ↄo തീയതി ശനിയാഴ്ച ആഘോഷിക്കുന്നു

 

ബര്‍മിങ്ങ്ഹാം സെന്‍റ്  ജോര്‍ജ്   യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍  കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയ  പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327- ↄo ഓര്‍മപ്പെരുന്നാള്‍ 2012 ഒക്ടോബര്‍ 6 -ↄo   തീയതി  ശനിയാഴ്ച ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട്  റോഡിലുള്ള  All Saints  പള്ളിയില്‍ വച്ച്  : (All saints Church, Alberts Road, Stechford, Brimingham, B33 8 UA )     വി.കുര്‍ബ്ബാന യോടുകൂടി പൂര്‍വ്വാധികo  ഭംഗിയായി ആഘോഷിക്കുന്നു. വി. കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്നു നേര്‍ച്ചസദ്യ യോടും, കൂടെ പെരുന്നാള്‍ പര്യവസാനി ക്കും. 6 – ↄo തീയതി ശനിയാഴ്ച   രാവിലെ 9.30 ന്‌ വികാരി     ഫാദര്‍ തോമസ്‌ പുതിയാമഠo   കൊടി ഉയര്‍ത്തിയാതോടു കൂടി പെരുന്നാള്‍  ചടങ്ങുകള്‍ ആരംഭി ക്കും തുടര്‍ന്ന്പ്രഭാത നമസ്കാരവും   യു .കെ. പാ ത്രിയര്‍ക്കല്‍ വികാരി അഭിവന്ദ്യ. മാത്യൂസ്‌ മോര്‍ അപ്രേം മെത്രപ്പോലിത്തായുടെ      മുഖ്യകാര്‍മ്മികത്വത്തില്‍     വി.കുര്‍ബ്ബാനയും, പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവ യോടുള്ള   മദ്ധ്യസ്ഥപ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം , പ്രദക്ഷിണം,   ആശീര്‍വാദം,  കൈമു ത്ത്,നേര്‍ച്ച സദ്യ, എന്നിവ ഉണ്ടായി രിക്കും. കുടുംബ സമേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകണമെന്നു ബര്‍മിങ്ങ്ഹാമി ലും പരിസരപ്രദേശങ്ങളിലുംഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ക്ഷണിച്ചുകൊള്ളുന്നു.

 

Be the first to comment on "ബര്‍മിങ്ങ്ഹാം സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‍സ്‌ പള്ളി യില്‍ കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയ പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327- ↄo ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 6 -ↄo തീയതി ശനിയാഴ്ച ആഘോഷിക്കുന്നു"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.