കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 328-ാം ഓര്‍പ്പപ്പെരുന്നാളിന് തുടക്കം

 

ചാക്കലക്കുടി യല്‍ദോ മാര്‍ ബസേലിയോസ് ചാപ്പലില്‍നിന്നും പ്രദക്ഷിണമായി ചെറിയ പള്ളിയിലെത്തി. തുടര്‍ന്ന് പരി.ബാവയുടെ കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥനക്കു ശേഷം വികാരി ഫാ.ബേബി മംഗലത്ത് കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു. പത്തുദിവസം നീളുന്ന പെരുന്നാള്‍ ഒക്‌ടോബര്‍ നാലിന് കൊടിയിറങ്ങും. രണ്ടും മൂന്നും തീയതികളിലാണ് പ്രധാന പെരുന്നാള്‍. ഈ ദിവസങ്ങളില്‍ ശ്രേഷ്ഠ കതോലിക്ക ബാവ പ്രധാന കാര്‍മ്മികത്വം വഹിക്കും.

Perunnal Notice

 

Malankara Vision Live Telecasting the 328th Dhukrono of St. Eldho Mor Baselious From  Marthoman JSO “Cheria Pally” Kothamangalam On 2013 October 02, 03, 04 06 and 07..

http://www.malankaravision.com/

Malankara Vision Tune In and Be Blessed

 

Be the first to comment on "കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍ പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 328-ാം ഓര്‍പ്പപ്പെരുന്നാളിന് തുടക്കം"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.