Articles by Jacobite Online

No Image

തൃക്കുന്നത്ത്‌ പള്ളി തുറന്നു; കനത്ത കാവലില്‍ സമാധാനപരമായി ഇരുവിഭാഗവും പ്രാര്‍ഥന നടത്തി

  ആലുവ: തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ മുപ്പത്തിമൂന്നു വര്‍ഷത്തിനുശേഷം വിശ്വാസികള്‍ പ്രാര്‍ഥന നടത്തി. അനിഷ്ടസംഭവങ്ങള്‍ ഒഴിഞ്ഞുനിന്ന ആത്മീയാന്തരീക്ഷത്തില്‍ വിശുദ്ധ കുരിശും മെഴുകുതിരികളും ഇല്ലാത്ത അള്‍ത്താരയില്‍ നോക്കി പ്രാര്‍ഥിച്ച വിശ്വാസികളുടെ കണ്ണുകള്‍ വികാര തീവ്രതയാല്‍ ഈറനണിഞ്ഞു.   യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങളുടെ അവകാശത്തര്‍ക്കത്തെ തുടര്‍ന്ന്‌ മൂന്നു പതിറ്റാണ്ടു കാലമായി…No Image

H.B Catholicos Baselios Thomas I entered Thrikkunnath Seminary

        ത്രിക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ കബറിങ്കല്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ധൂപാര്‍പ്പണം നടത്തുന്നു


No Image

തൃക്കുന്നത്തു സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്നതു സഭയുടെ പൊതു പിതാക്കന്മാര്‍: ദിദിമോസ്‌ പ്രഥമന്‍

    തൃക്കുന്നത്തു സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന നാലു പിതാക്കന്മാരും സഭയുടെ പൊതു സ്വത്തും കാവല്‍ക്കാരുമാണെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കാബാവാ   മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍.  തൃക്കുന്നത്തു സെമിനാരി പള്ളിയില്‍ പിതാക്കന്മാരുടെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഓര്‍ത്തഡോക്‌സ് സഭയുടെ  യുവജനസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.   വിശ്വാസികള്‍ പിതാക്കന്മാരുടെ കബറിങ്കല്‍…


No Image

മഞ്ഞനിക്കര പെരുനാളിന്‌ ഫെബ്രുവരി 7 ന്‌ കൊടിയേറും

    മഞ്ഞനിക്കര മോര്‍ ഇഗ്നാത്തിയോസ്‌ ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ മൂന്നാമന്‍ ബാവയുടെ ദുഖ്‌റോന പെരുന്നാള്‍ ഫെബ്രുവരിമാസം 7 മുതല്‍ 13 വരെ നടക്കുമെന്നു പെരുന്നാള്‍ കമ്മിറ്റിയുടെ ചെയര്‍മാനും ദയറാധിപനും സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായ ദിവന്നാസിയോസ്‌ ഗീവര്‍ഗീസ്‌, വൈസ്‌ ചെയര്‍മാന്‍ അത്താനാസിയോസ്‌ ഗീവര്‍ഗീസ്‌, ജന. കണ്‍വീനര്‍ ജേക്കബ്‌…No Image

Thrikkunnath St. Mary's JSO Church opened for feast of Holy Fathers entombed there

ആലുവ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളി ഓര്‍മപ്പെരുന്നാള്‍ ആരാധനയ്‌ക്കുവേണ്ടി രണ്ടു ദിവസത്തേക്കു തുറന്നു. ഹൈക്കോടതി ജസ്‌റ്റിസ്‌ ഫാറൂണ്‍ അല്‍ റഷീദിന്റെ വിധിയെത്തുടര്‍ന്ന്‌ എറണാകുളം ജില്ലാ കലക്‌ടര്‍ ഡോ. എം. ബീനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഭാ നേതാക്കന്മാര്‍ ധാരണയിലെത്തിയതിനെത്തുടര്‍ന്ന്‌ ഇന്നലെ രാത്രി പത്തരയോടെയാണു പള്ളി തുറന്നത്‌. പെരുന്നാള്‍ നടത്തിപ്പു…


No Image

High Court ordered to open Thrikkunnath St. Mary's Jacobite Syrian Church for 2 days

  സഭാ തര്‍ക്കത്തെ തുടര്‍ന്ന്‌ പൂട്ടിയ തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ യക്കോബായ പളളി തുറക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. നാളെയും മറ്റന്നാളും പള്ളി വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. 32 വര്‍ഷത്തിനു ശേഷമാണ്‌ പള്ളി തുറക്കുന്നത്‌.  രാവിലെ ഏഴൂ മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കും ഉച്ചയ്‌ക്ക് ഒന്നു മുതല്‍ അഞ്ചു വരെ യാക്കോബായ…


No Image

Very Rev. Geevarghese Ramban Thengumtharayil will be new metropolita

   യാക്കോബായ സഭയ്‌ക്ക് ഒരു മെത്രാന്‍കൂടി. റാന്നി മുക്കാലുമണ്‍ തെങ്ങുംതറയില്‍ ഗീവര്‍ഗീസ്‌ റമ്പാനെ മെത്രാനായി വാഴിക്കാന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ അനുമതി ലഭിച്ചു. തുടര്‍നടപടി സ്വീകരിക്കാന്‍ സഭാ പ്രവര്‍ത്തക സമിതിയോഗം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെ ചുമതലപ്പെടുത്തി. ഫെബ്രുവരി ആദ്യവാരം സ്‌ഥാനാഭിഷേകം നടത്താനാണ്‌ ആലോചന. ഇദ്ദേഹമുള്‍പ്പെടെ…പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് പുതിയ ഭാരവാഹികൾ. -- മെത്രാപ്പോലീത്തൻ ട്രസ്റ്റി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ -- വൈദീക ട്രസ്റ്റി V.R Fr സ്ലീബ വട്ടവേലിൽ കോർ എപ്പിസ്‌കോപ്പ -- അത്മായ ട്രസ്റ്റി ശ്രീ ഷാജി ചൂണ്ടയിൽ -- സഭാ സെക്രട്ടറി Adv. പീറ്റർ കെ ഏലിയാസ്