All News

വടക്കന്‍ മേഖല മഞ്ഞനിക്കര തീര്‍ഥയാത്ര ഇന്ന് പുറപ്പെടും

  വടക്കന്‍ മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്ര തിങ്കളാഴ്ച വൈകീട്ട് 4ന് ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍ നിന്ന് പുറപ്പെടും. അങ്കമാലി, നെടുമ്പാശ്ശേരി മേഖലകളിലെ പള്ളികളില്‍ നിന്നും വയനാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ നിന്നും എത്തുന്ന വിശ്വാസികള്‍ ചെറിയ വാപ്പാലശ്ശേരിയില്‍ സംഗമിച്ചാണ് തീര്‍ഥയാത്രയായി പുറപ്പെടുന്നത്. അങ്കമാലി,…


സിംഗപ്പൂരില്‍ യാക്കോബായ സുറിയാനി കുടുംബ സംഗമം

  സിംഗപ്പൂരിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14,15 തിയതികളില്‍ കുടുംബ സംഗമം ഒലിവ് 2010 സംഘടിപ്പിക്കുന്നു. മാതാപിതാക്കളും കുട്ടികളുമുള്‍പ്പെടുന്ന മുഴുവന്‍ കുടുംബത്തിനും പ്രയോജനപ്പെടുന്ന രീതിയില്‍ അവധിക്കാല ബൈബിള്‍ ക്ലാസുകള്‍, വ്യക്തിത്വ വികസനം, കുടുംബ നവീകരണം എന്നീ വിഷയങ്ങളില്‍, ചര്‍ച്ചകള്‍, ധ്യാനം, കൗണ്‍സിലിംഗ്, കുമ്പസാരം,…


ഡോ.പി.റ്റി. തോമസ് അര്‍പതാം ചരമ വാര്‍ഷികവും അനുസ്മരണ സമ്മേളനവും നടന്നു

    യാക്കോബായ സുറിയാനി സഭയിലെ പ്രമുഖ അത്മായ നേതാവും പുതുപ്പള്ളി മുന്‍ എം.എല്‍. എയും, കോട്ടയം മുന്‍സിപ്പല്‍ ചെയര്‍മാനും മദ്ധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസ സമുഹ്യ വളര്‍ച്ചയില്‍ പ്രധാന പങ്കാളിയുമായിരുന്ന രാജശ്രീ. ഡോ.പി.റ്റി. തോമസ് പാലമ്പടത്തിന്റെ അര്‍പതാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച്   ഫെബ്രുവരി 7 ഞായറാഴ്‌ച ഉച്ചക്ക് 2.30ന്…


കോഴിക്കോട് ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ശ്രേഷ്ഠ കാതോലിക്കാബാവ നിര്‍വ്വഹിച്ചു

    യാക്കോബായ സുറിയാനി സഭയുടെ കോഴിക്കോട് ഭദ്രാസനത്തിന്റെ ആസ്ഥാന മന്ദിരത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ശിലാസ്ഥാപന കര്‍മ്മം താമരശ്ശേരി കാരാ‍ടിയില്‍‌വെച്ച് ശ്രേഷ്ഠകാതോലിക്ക ആബുന്‍ മോര്‍ ബസ്സേലിയോസ് തൊമസ് പ്രഥമന്‍ കാതൊലിക്ക ബാവ നിര്‍വ്വഹിച്ചു.   കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൌലോസ് മോര്‍ ഐറേനിയോസ് ആദ്ധ്യക്ഷം വഹിച്ചു. സഭയിലെ മറ്റ്…


പരി.ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ഒര്‍മ്മപ്പെരുന്നാളില്‍ സംബന്ധിക്കുന്നതിനായി പാത്രിയര്‍ക്കാ പ്രതിനിധി എത്തി

  The Patriarchal Delegates led by Alappo Dioceson Bishop H.G. Mor Gregorious Yuhanna Ebrahim Rev. Fr. Joseph Shabo Corespiscopa, and Rev. Fr. Sleeba Kattumangattu, has arrived at Indhira Gandhi International Air port at Delhi to…


സഖറിയാസ്‌ മോര്‍ പീലക്‌സിനോസിന്റെ സൂന്ത്രോണീസോ

  യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ട സഖറിയാസ്‌ മോര്‍ പീലക്‌സിനോസിന്റെ സ്‌ഥാനാരോഹണ ചടങ്ങ്‌ (സുന്ത്രോണീസോ) നടന്നു വൈകിട്ട്‌ മൂന്നിന്‌ മീനങ്ങാടി സെന്റ്‌ പീറ്റേഴ്‌സ് കത്തീഡ്രലില്‍ നടന്ന സ്‌ഥാനാരോഹണ ചടങ്ങില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ, എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌…


അങ്കമാലി മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര നാളെ പുറപ്പെടും

  അങ്കമാലി മേഖലാ മഞ്ഞനിക്കര തീര്‍ഥയാത്ര എട്ടിന് വൈകീട്ട് 4ന് ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍നിന്നും പുറപ്പെടും. പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള കബറിങ്കലെ കെടാവിളക്കില്‍നിന്നും കൊളുത്തുന്ന ദീപശിഖ കൈമാറി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തീര്‍ഥയാത്രാ സംഘത്തെ ആശിര്‍വദിക്കും. ഡോ. എബ്രഹാം മോര്‍ സേവേറിയോസ്,…


മണീട് പള്ളിയില്‍ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്കും കൊടിയുയര്‍ന്നു

  മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്ക് തുടക്കമിട്ട മണീട് മാര്‍ കുര്യാക്കോസ് സഹദ പള്ളിയില്‍ ഏലിയാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 78-ാമത് ഓര്‍മപ്പെരുന്നാളിനും മഞ്ഞനിക്കര തീര്‍ഥയാത്രയ്ക്കും കൊടിയുയര്‍ന്നു. ശനിയാഴ്ച രാവിലെ കുര്‍ബാനയെ തുടര്‍ന്ന് വികാരി ഫാ. സ്ലീബ വട്ടവേലില്‍ കൊടിയുയര്‍ത്തി. ഞായറാഴ്ച രാവിലെ 8.30ന് കുര്‍ബാന വൈകീട്ട് 6.30 ഭക്തസംഘടനകളുടെ സംയുക്ത…


തൊടുപുഴ മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രയ്‌ക്ക് ഒരുക്കം പൂര്‍ത്തിയായി

  തൊടുപുഴ മേഖലാ മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രയ്‌ക്ക് ഒരുക്കം പൂര്‍ത്തിയായി നാളെ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ പരിശുദ്ധ ബാവയുടെ തിരുശേഷിപ്പു സ്‌ഥാപിച്ചിട്ടുള്ള അമയപ്ര സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയിലെ കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്‌ക്കു ശേഷം റവ. സഖറിയ കൊര്‍ എപ്പിസ്‌കോപ്പാ നിരപ്പുകണ്ടത്തില്‍, ഷാജി കുര്യന്‍ മങ്കുഴിക്ക്‌ പാത്രിയാര്‍ക്കാ പതാക കൈമാറിയും വികാരി…


മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളി സുവര്‍ണ ജൂബിലി ആഘോഷിച്ചു

  മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷം ഡോ. മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. മന്ത്രി എസ്. ശര്‍മ്മ സ്മരണിക പ്രകാശനം ചെയ്തു….


No announcement available or all announcement expired.