All News

Very Rev. Geevarghese Ramban Thengumtharayil will be new metropolita

   യാക്കോബായ സഭയ്‌ക്ക് ഒരു മെത്രാന്‍കൂടി. റാന്നി മുക്കാലുമണ്‍ തെങ്ങുംതറയില്‍ ഗീവര്‍ഗീസ്‌ റമ്പാനെ മെത്രാനായി വാഴിക്കാന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ അനുമതി ലഭിച്ചു. തുടര്‍നടപടി സ്വീകരിക്കാന്‍ സഭാ പ്രവര്‍ത്തക സമിതിയോഗം ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയെ ചുമതലപ്പെടുത്തി. ഫെബ്രുവരി ആദ്യവാരം സ്‌ഥാനാഭിഷേകം നടത്താനാണ്‌ ആലോചന. ഇദ്ദേഹമുള്‍പ്പെടെ…



Aluva Thrikkunnath Seminary – News Updates

  ആലുവ: തൃക്കുന്നത്ത് പള്ളിയിലെ ഓര്‍മപ്പെരുന്നാളാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. പെരുന്നാളാഘോഷങ്ങള്‍ സമാധാനപരമായി നടത്താന്‍ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പള്ളിതുറന്ന് കുര്‍ബാന നടത്താന്‍ അനുവാദം നല്‍കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ഓര്‍ത്തഡോക്‌സ്‌വിഭാഗം തയ്യാറായില്ല. ഇതിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ…









No announcement available or all announcement expired.