Announcement

കാതോലിക്ക ബാവ തിരുമേനിയെ ദുബായ് എയർപോർട്ടിൽ സ്വീകരിക്കുന്നു

പരിശുദ്ധ പാത്രിയര്കിസ് ബാവായുടെ പ്രഥമ സ്ലൈഹീക സന്ദർശനത്തോട് അനുബന്ധിച്ചു എത്തിച്ചേർന്ന മലങ്കര സുറിയാനി യാക്കോബായ സഭയുടെ കാതോലിക്ക ആബൂൻ മോർ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ കാതോലിക്കാ ബാവ തിരുമേനിയെ UAE Zonal ഭാരവാഹികൾ ദുബായ് എയർപോർട്ടിൽ സ്വീകരിക്കുന്നു.







Parumala Padhayathra

“Padayathra” of dukhrono feast of St. Gregoriose of Parumala from Kavumbhagom Cathedral to St. Gregoriose Patriarchal Centre, Parumala.


ദീപശിഖ പ്രയാണത്തിനും വാഹന വിളംബര പതാക യാത്രക്കും അബുദാബി സെൻറ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ സ്വീകരണം നൽകി.

പാത്രിയർക്കീസ് ബാവയുടെ ശ്ലൈഹിക സന്ദർശനത്തിനു മുന്നോടിയായുള്ള ദീപശിഖ പ്രയാണത്തിനും വാഹന വിളംബര പതാക യാത്രക്കും അബുദാബി സെൻറ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ സ്വീകരണം നൽകി. ദുബായ് സെന്റ് ഇഗ്നാത്തിയോസ് കത്തീഡ്രൽ വികാരി ഫാ: എബിനച്ചന്റെ നേത്യത്തിൽ ദുബായ് യൂത്ത് അസ്സോസിയേഷൻ നടത്തുന്ന ഘോഷയാത്രക്ക് അബുദാബി പള്ളി…




No announcement available or all announcement expired.