Announcement

വിശ്വാസ പ്രഖ്യാപനവും പാത്രിയർക്കാ ദിനവും 2018

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വിശ്വാസ പ്രഖ്യാപന മഹാസമ്മേളനം ഫെബ്രുവരി 18, ഞായറാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ. ലക്ഷക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്നു.


രണ്ടു ലക്ഷത്തിലധികം വിശ്വാസികളുടെ സംഗമം നാളെ കൊച്ചിയില്‍

രണ്ടു ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുന്ന യാക്കോബായ സഭയുടെ പാത്രിയര്‍ക്കാ ദിനാഘോഷവും വിശ്വാസ പ്രഖ്യാപന സമ്മേളനവും നാളെ. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം മൈതാനത്തിനു സമീപം തയാറാക്കിയിരിക്കുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ നഗറിലാണ് സമ്മേളനം നടക്കുന്നത്. സംഗമത്തിന് മുന്നോടിയായി തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും കുന്നംകുളത്തുനിന്ന് ആരംഭിച്ച ഛായാചിത്ര ഘോഷയാത്രയും…


യാക്കോബായ സുറിയാനി സഭയുടെ വിശ്വാസ പ്രഖ്യാപന സമ്മേളനം കൊച്ചിയില്‍

പുത്തന്‍കുരിശ്: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തില്‍ പാത്രിയര്‍ക്കാ ദിനാചരണവും വിശ്വാസ പ്രഖ്യാപന സമ്മേളനവും 18-ാം തീയതി ഉച്ചകഴിഞ്ഞ് 3.00 മണിയ്ക്ക് എറണാകുളം കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള പരി.ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ നഗറില്‍ വച്ച് നടക്കും. സമ്മേളനത്തില്‍ സഭയിലെ…


വിശുദ്ധ കുര്‍ബാന മദ്ധ്യേ മൂന്നുപേരുടെ നാമം സ്മരിക്കാന്‍ യാക്കോബായ സഭയില്‍ അനുമതി

കോട്ടയം: ശക്രള്ള മാര്‍ ബസേലിയോസ് മഫ്രിയാന, യൂയാക്കീം മാര്‍ കൂറിലോസ് ബാവ, പൗലോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത എന്നീ മൂന്നുപേരുടെ നാമം യാക്കോബായ സുറിയാനി സഭയുടെ വിശുദ്ധ കുര്‍ബാന മധ്യേയുള്ള തുബ്ദേനില്‍ സ്മരിക്കാന്‍  സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു. പ്രഖ്യാപനം…




നിരണം ഭദ്രാസന യൂത്ത് അസ്സോസിയേഷൻ ഗാന്ധി ജയന്തി ദിനാഅഘോഷം.

നിരണം ഭദ്രാസന യൂത്ത് അസ്സോസിയേഷൻ പ്രവർത്തകർ ഗാന്ധി ജയന്തിയുടെ ഭാഗമായി നടത്തിയ തിരുവല്ല റെയിൽവേ സ്റ്റേഷൻ ശുദ്ധി കരണത്തിന്റെ ഉത്ഘടണം ഇടവക മെത്രപ്പോലീത്ത അഭിവന്ദ്യ ഗിവർഗ്ഗീസ് മോർ കുറിലോസ് തിരുമേനി നിർവഹിച്ചു. വൈദിക വൈസ് പ്രസിഡന്റ് ഫാദർ റജി മാത്യൂസ് , വിൽ‌സൺ ഫിലിപ്പ് കോർ എപ്പിസ്കോപ്പ ,…



നിരണം ഭദ്രാസന ശുശ്രൂഷാ സംഗമം നടത്തപ്പെട്ടു

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന ശുശ്രൂഷാ സംഗമം ഭദ്രാസന മെത്രാപ്പോലീത്താ അഭി.ഡോ.ഗീവർഗ്ഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്യുന്നു. ബഹു. ഭദ്രാസന വൈദീക രായ ഫാ.ജോയിക്കുട്ടി വർഗ്ഗീസ്, ഫാ.എബ്രഹാം അടുക്കുവേലിൽ, ഫാ.മാത്യൂ ഫിലിപ്പ്, ഫാ.റജി, ഫാ.സക്കറിയാ കളരിക്കാട്ടിൽ, പ്രോ ഗ്രാം കോഡിനേറ്റർ ഫാ.സേ സേവേറിയോസ് ഇഞ്ചക്കാട്ടിൽ,…


എൽദോ ബാവായുടെ പെരുന്നാളിന് തുടക്കമായ്

മഹാ പരിശുദ്ധനായ എൽദോ മാർ ബസേലിയോസ് ബാവായുടെ 332 ആം ഓർമ പെരുന്നാളിന് മലങ്കരയുടെ യാക്കോബ് ബുർദനോ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസുകൊണ്ട് കോടി ഉയർത്തുന്നു


No announcement available or all announcement expired.