Announcement

ഫാദർ ടോം ഉഴുന്നലിൽ മോചിതനായതിൽ കാതോലിക്ക ബാവ സന്തോഷം രേഖപെടുത്തി

ഫാദർ ടോം ഉഴുന്നലിൽ മോചിതനായതിൽ അതീവ സന്തോഷം ഉള്ളതായി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തൊമസ് പ്രഥമൻ ബാവ പറഞ്ഞു. അദ്ദേഹം മോചിതനായത് ദൈവത്തിന്റെ ഇടപെടൽ കൊണ്ടാണു എന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. അദ്ദേഹത്തിന്റെ മോചനത്തിനു പുറകിൽ പ്രവർത്തിച്ച എല്ലാവരെയും ഈ സന്ദർഭത്തിൽ നന്ദിയോടെ ഓർക്കുന്നു. പൂർണ്ണ…


സമാജം വൃക്ഷതൈ നട്ടു.

അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ കേന്ദ്ര ഓഫീസായ പുത്തൻകുരിശ് പാത്രിയർക്കാ സെൻററിലെ ‘ബഥാന്യാ സെൻററിൽ’ വെടിയേറ്റു മരിച്ച പ്രമുഖ വനിതാ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ദീപ്തസ്മരണയ്ക്കായി വൃക്ഷതൈ നട്ടു.  മർത്തമറിയം വനിതാസമാജം അദ്ധ്യക്ഷനും കുവൈറ്റിന്റെ പാത്രിയർക്കാ വികാരിയും ഡൽഹി ഭദ്രാസനാധിപനുമായ അഭി. കുര്യാക്കോസ് മോർ യൗസേബിയോസ്…


നിരണം ഭദ്രാസന സ്വപ്‍ന ഭവന പദ്ദതിയിലെ രണ്ടാം ഘട്ട വീടുകളുടെ കൂദാശ കർമ്മം സെപ്റ്റംബർ 13ന്

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപൻ അഭിവന്ദിദ്യ ഡോക്ടർ ഗീവര്ഗീസ് മാർ കൂറിലോസ് തിരുമേനിയുടെ മേല്പട്ട സ്ഥാനാരോഹണത്തിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന സ്വപ്‍ന ഭവന പദ്ദതിയിലെ 13 വീടുകളിൽ രണ്ടാം ഘട്ടത്തിലെ മൂന്ന് വീടുകളുടെ കൂദാശ കർമ്മം നിരണം ഭദ്രാസനത്തിലെ മേപ്രാൽ സെന്റ്‌ ജോൺസ് ഇടവകയിൽ…


അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു.

പാണം പടി സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളിയിൽ കഴിഞ്ഞ അധ്യായന വർഷത്തിൽ SSLC, Plus two, Degree തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു ഉള്ള അവാർഡുകളും സ്കോളർഷിപ്പുകളും ഇന്നലെ വി.കുർബാനക്ക് ശേഷം വെരി. റവ. ബന്യാമിൻ റമ്പാൻ മുളയിരികൽ(പിറമാടം ദയറാ) വിതരണം ചെയ്തു. വികാരി. ഫിലിപ്പോസ്…



ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബർ 27, 28 (വെള്ളി, ശനി) ദിവസങ്ങളിൽ പള്ളിയിൽ വച്ചു നടത്തപ്പെടുന്നു.

ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബർ 27, 28 (വെള്ളി, ശനി) ദിവസങ്ങളിൽ പള്ളിയിൽ വച്ചു നടത്തപ്പെടുന്നു.  ഈ വർഷത്തെ VBS ൽ വി. കുർബാനയെ പറ്റിയുംസാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികൾക്കു വേണ്ടി English ൽ വി. കുർബാന…




അശരണർക്കൊപ്പം തിരുവോണം ആഘോഷിച്ചു പാണംപടി മീഖായേൽ യൂത്ത് അസോസിയേഷൻ പ്രവർത്തകർ

ജാതിമതവ്യത്യാസമില്ലാതെ നാടും നഗരവും തിരുവോണം ആഘോഷിക്കുമ്പോൾ വ്യത്യസ്ത രീതിയിൽ ഓണം ആഘോഷിച്ചു സമൂഹത്തിനു മാതൃക ആയിരിക്കുകയാണ് കോട്ടയം പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷൻ പ്രവർത്തകർ. കോട്ടയം ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അതിനു ഒപ്പം നഗരത്തിൽ അനാഥരായി അലഞ്ഞു നടക്കുന്ന ആളുകൾക്കും ഓണനാളിൽ…


ഹോണവാർ മിഷൻ പുതിയ ചുവടുവെപ്പിലേക്ക്

ഹോണവാർ മിഷന്റെ സ്വപ്ന പദ്ധതികളിലൊന്നായ ബ്രഹ്മ വാറിലെ കമ്യൂണിറ്റി ഹാളിന്റെ നിർമ്മാണോത്ഘാടനം അടിസ്ഥാനശില ആശീർവദിച്ച് സ്ഥാപിച്ചുകൊണ്ട് അഭിവന്ദ്യ യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്ത നിർവ്വഹിക്കുന്നു. വന്ദ്യ. C. M. ജോർജ്ജ് കോർ എപ്പിസ്കോപ്പ ( മാനേജർ ) ,വന്ദ്യ. ബസ്കീഫോ റമ്പാൻ, ഫാ.ജോസ് ചെറുപറമ്പിൽ, ഫാ.സണ്ണി ജോൺ, ഫാ.സ്കറിയ…


No announcement available or all announcement expired.