Announcement




അഗതികൾക്ക് ആശ്വാസമേകി കൊൽക്കത്ത സെന്റ് മേരീസ് ഇടവക അംഗങ്ങൾ.

യാക്കോബായ സഭക്ക്‌ അഭിമാനിക്കാവുന്ന രീതിയിൽ മറുനാട്ടിലും അഗതികൾക്ക് ആശ്വാസമേകി, ഡൽഹി ഭദ്രാസത്തിനു മാതൃകയായി കൊൽക്കത്ത സെന്റ് മേരീസ് ഇടവക അംഗങ്ങൾ. യാക്കോബായ സഭ വെല്ലുവിളി നേരിടുന്ന ഈ അവസരത്തിലും ഡൽഹി ഭദ്രാസനത്തിലെ ചെറിയ ഇടവക ആയിരുന്നെട്ടു പോലും നന്മയുടെ, കാരുണ്യത്തിന്റെ പൂക്കൾ വിതറി കൊൽക്കത്ത സെന്റ് മേരീസ് യാക്കോബായ…




കേരളത്തിന് പുറത്ത് യൽദോ മോർ ബസേലിയോസ് ബാവയുടെ നാമത്തിൽ ആദ്യ ദേവാലയം ഡൽഹി ഗുഡ്ഗാവിൽ

മലങ്കര സഭക്ക്‌ അഭിമാനമായി കേരളത്തിന് പുറത്ത് യൽദോ മോർ ബസേലിയോസ് ബാവയുടെ നാമത്തിൽ ആദ്യ ദേവാലയം ഡൽഹി ഗുഡ്ഗാവിൽ ഉയരുന്നു. ഇന്ന് (06/08/2017) ന്‌ വി. കുർബ്ബാന ശേഷം ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനിയുടെയും, മൈലാപ്പൂർ ഭദ്രാസാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ്…




കോഴിക്കോട് ഭദ്രാസനത്തിന്റെ സുവിശേഷ മഹാ യോഗം

യാക്കോബായ സുറിയാനി സഭയുടെ കോഴിക്കോട് ഭദ്രാസനത്തിന്റെ 8 മത്  സുവിശേഷ മഹാ യോഗമായ ലോഗോസ് 2017  നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവർഗീസ് മോർ കൂറിലോസ് മെത്രപൊലീത്ത ഉദ്ഘാടനം ചെയ്യുന്നു. ഭദ്രാസന മെത്രാപ്പോലീത്ത അഭി. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത സമീപം.


No announcement available or all announcement expired.