Malayalam Section

രണ്ടു ലക്ഷത്തിലധികം വിശ്വാസികളുടെ സംഗമം നാളെ കൊച്ചിയില്‍

രണ്ടു ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുന്ന യാക്കോബായ സഭയുടെ പാത്രിയര്‍ക്കാ ദിനാഘോഷവും വിശ്വാസ പ്രഖ്യാപന സമ്മേളനവും നാളെ. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം മൈതാനത്തിനു സമീപം തയാറാക്കിയിരിക്കുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ നഗറിലാണ് സമ്മേളനം നടക്കുന്നത്. സംഗമത്തിന് മുന്നോടിയായി തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും കുന്നംകുളത്തുനിന്ന് ആരംഭിച്ച ഛായാചിത്ര ഘോഷയാത്രയും…

Read More

നിരണം ഭദ്രാസന യൂത്ത് അസ്സോസിയേഷൻ ഗാന്ധി ജയന്തി ദിനാഅഘോഷം.

നിരണം ഭദ്രാസന യൂത്ത് അസ്സോസിയേഷൻ പ്രവർത്തകർ ഗാന്ധി ജയന്തിയുടെ ഭാഗമായി നടത്തിയ തിരുവല്ല റെയിൽവേ സ്റ്റേഷൻ ശുദ്ധി കരണത്തിന്റെ ഉത്ഘടണം ഇടവക മെത്രപ്പോലീത്ത അഭിവന്ദ്യ ഗിവർഗ്ഗീസ് മോർ കുറിലോസ് തിരുമേനി നിർവഹിച്ചു. വൈദിക വൈസ് പ്രസിഡന്റ് ഫാദർ റജി മാത്യൂസ് , വിൽ‌സൺ ഫിലിപ്പ് കോർ എപ്പിസ്കോപ്പ ,…


നിരണം ഭദ്രാസന ശുശ്രൂഷാ സംഗമം നടത്തപ്പെട്ടു

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസന ശുശ്രൂഷാ സംഗമം ഭദ്രാസന മെത്രാപ്പോലീത്താ അഭി.ഡോ.ഗീവർഗ്ഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്യുന്നു. ബഹു. ഭദ്രാസന വൈദീക രായ ഫാ.ജോയിക്കുട്ടി വർഗ്ഗീസ്, ഫാ.എബ്രഹാം അടുക്കുവേലിൽ, ഫാ.മാത്യൂ ഫിലിപ്പ്, ഫാ.റജി, ഫാ.സക്കറിയാ കളരിക്കാട്ടിൽ, പ്രോ ഗ്രാം കോഡിനേറ്റർ ഫാ.സേ സേവേറിയോസ് ഇഞ്ചക്കാട്ടിൽ,…


എൽദോ ബാവായുടെ പെരുന്നാളിന് തുടക്കമായ്

മഹാ പരിശുദ്ധനായ എൽദോ മാർ ബസേലിയോസ് ബാവായുടെ 332 ആം ഓർമ പെരുന്നാളിന് മലങ്കരയുടെ യാക്കോബ് ബുർദനോ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസുകൊണ്ട് കോടി ഉയർത്തുന്നു


ഫാദർ ടോം ഉഴുന്നലിൽ മോചിതനായതിൽ കാതോലിക്ക ബാവ സന്തോഷം രേഖപെടുത്തി

ഫാദർ ടോം ഉഴുന്നലിൽ മോചിതനായതിൽ അതീവ സന്തോഷം ഉള്ളതായി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തൊമസ് പ്രഥമൻ ബാവ പറഞ്ഞു. അദ്ദേഹം മോചിതനായത് ദൈവത്തിന്റെ ഇടപെടൽ കൊണ്ടാണു എന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. അദ്ദേഹത്തിന്റെ മോചനത്തിനു പുറകിൽ പ്രവർത്തിച്ച എല്ലാവരെയും ഈ സന്ദർഭത്തിൽ നന്ദിയോടെ ഓർക്കുന്നു. പൂർണ്ണ…


സമാജം വൃക്ഷതൈ നട്ടു.

അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ കേന്ദ്ര ഓഫീസായ പുത്തൻകുരിശ് പാത്രിയർക്കാ സെൻററിലെ ‘ബഥാന്യാ സെൻററിൽ’ വെടിയേറ്റു മരിച്ച പ്രമുഖ വനിതാ മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ ദീപ്തസ്മരണയ്ക്കായി വൃക്ഷതൈ നട്ടു.  മർത്തമറിയം വനിതാസമാജം അദ്ധ്യക്ഷനും കുവൈറ്റിന്റെ പാത്രിയർക്കാ വികാരിയും ഡൽഹി ഭദ്രാസനാധിപനുമായ അഭി. കുര്യാക്കോസ് മോർ യൗസേബിയോസ്…


നിരണം ഭദ്രാസന സ്വപ്‍ന ഭവന പദ്ദതിയിലെ രണ്ടാം ഘട്ട വീടുകളുടെ കൂദാശ കർമ്മം സെപ്റ്റംബർ 13ന്

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപൻ അഭിവന്ദിദ്യ ഡോക്ടർ ഗീവര്ഗീസ് മാർ കൂറിലോസ് തിരുമേനിയുടെ മേല്പട്ട സ്ഥാനാരോഹണത്തിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച് നൽകുന്ന സ്വപ്‍ന ഭവന പദ്ദതിയിലെ 13 വീടുകളിൽ രണ്ടാം ഘട്ടത്തിലെ മൂന്ന് വീടുകളുടെ കൂദാശ കർമ്മം നിരണം ഭദ്രാസനത്തിലെ മേപ്രാൽ സെന്റ്‌ ജോൺസ് ഇടവകയിൽ…


അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു.

പാണം പടി സെന്റ് മേരീസ് യക്കോബായ സുറിയാനി പള്ളിയിൽ കഴിഞ്ഞ അധ്യായന വർഷത്തിൽ SSLC, Plus two, Degree തലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കു ഉള്ള അവാർഡുകളും സ്കോളർഷിപ്പുകളും ഇന്നലെ വി.കുർബാനക്ക് ശേഷം വെരി. റവ. ബന്യാമിൻ റമ്പാൻ മുളയിരികൽ(പിറമാടം ദയറാ) വിതരണം ചെയ്തു. വികാരി. ഫിലിപ്പോസ്…


ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബർ 27, 28 (വെള്ളി, ശനി) ദിവസങ്ങളിൽ പള്ളിയിൽ വച്ചു നടത്തപ്പെടുന്നു.

ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ JSVBS , ഒക്ടോബർ 27, 28 (വെള്ളി, ശനി) ദിവസങ്ങളിൽ പള്ളിയിൽ വച്ചു നടത്തപ്പെടുന്നു.  ഈ വർഷത്തെ VBS ൽ വി. കുർബാനയെ പറ്റിയുംസാരാംശങ്ങളെ കുറിച്ചും കുട്ടികളെ വിശദമായി പഠിപ്പിച്ചിട്ട് ശനിയാഴ്ച കുട്ടികൾക്കു വേണ്ടി English ൽ വി. കുർബാന…


1934 ലെ ഭരണഘടനാ ഭേദഗതിക്കുള്ള അധികാരം ആഗോള സിനഡിന്‌: പാത്രിയര്‍ക്കീസ്‌ ബാവ | Mangalam

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ രണ്ടു മുതിര്‍ന്ന മെത്രാപ്പോലീത്തമാര്‍ ബെയ്‌റൂട്ടിലുള്ള പാത്രിയര്‍ക്കാ അരമനയിലെത്തി സുറിയാനി സഭാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുമായി കൂടിക്കാഴ്‌ച നടത്തി. 45 വര്‍ഷത്തിനുശേഷം ആദ്യമായാണ്‌ ഓര്‍ത്തഡോക്‌സ്‌ ബിഷപ്പുമാര്‍ പാത്രിയര്‍ക്കാ അരമനയിലെത്തി ബാവായെ കാണുന്നത്‌. കണ്ടനാട്‌ ഭദ്രാസനത്തിന്റെ ചുമതലയുള്ള മുതിര്‍ന്ന മെത്രാപ്പോലീത്ത ഡോ. തോമസ്‌…