Parish

മോര്‍ യൂഹാനോന്‍ മാംദാനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

സുല്‍ത്താന്‍ ബത്തേരി : മൂലങ്കാവ് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര്‍ യൂഹാനോന്‍ മാംദാനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജനുവരി 4, 5 (ബുധന്‍, വ്യാഴം) തീയതികളില്‍ ആഘോഷിച്ചു. ജനുവരി 4-ാം തീയതി സന്ധ്യാ പ്രാര്‍ത്ഥനയും ഓടപ്പള്ളം കുരിശിങ്കലേക്ക് പ്രദക്ഷിണവും നടത്തപ്പെട്ടു. ജനുവരി 5-ാം തീയതി മൈലാപ്പൂര്‍-ഡല്‍ഹി…

Read More

ഗാൾവേ പള്ളിയിൽ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും ദനഹാ ശുശ്രൂഷയും നടത്തപ്പെടുന്നു

ഗാൾവേ (അയർലണ്ട് ):ഗാൾവേ സെന്റ് ജോർജ്‌ സിറിയൻ ഓർത്തഡോൿസ് പള്ളിയിൽ അങ്കമാലി ഭദ്രാസനം ഹൈറേഞ്ചു മേഖല മെത്രാപ്പോലീത്ത നി .വ .ദി .ശ്രീ .ഏലിയാസ് മോർ യൂലിയോസ്‌ മെത്രാപ്പോലീത്തയ്ക്കു സ്വീകരണവും ദനഹാ ശുശ്രൂഷയും ജനുവരി 6 നു നടത്തപ്പെടും .6 -)O തീയതി രാവിലെ 9 മണിക്ക് പള്ളിയിലെത്തിച്ചേരുന്ന…


നാലുന്നാക്കൽ സെന്റ് ആദായീസ് പള്ളിയുടെ കുരിശിൻതൊട്ടി കൂദാശ നിര്‍വഹിച്ചു.

ശതോത്തര സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളി മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നാമത്തില്‍  പണികഴിപ്പിച്ച കുരിശിൻതൊട്ടിയുടെ (മോസ്കോ കവല) കൂദാശ നിരണം ഭദ്രാസന മെത്രാപോലിത്ത ഗീവർഗീസ്മോർ കൂറിലോസ് തിരുമേനി നിര്‍വഹിച്ചു. ഇടവക വികാരി    ഫാ. റ്റി…


കരിങ്ങാച്ചിറ കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ആയിരം പേർക്ക് സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പിലാക്കി

കരിങ്ങാച്ചിറ സെ.ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ യൂത്ത് അസോസിയേഷൻ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ ആയിരം പേർക്ക് സൗജന്യ ഡയാലിസിസ് പദ്ധതി കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനി ഉൽഘാടനം ചെയ്യുന്നു.


തിരുപ്പിറവിയുടെ ആഘോഷങ്ങൾക്കായി ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളി ഒരുങ്ങി.

സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിന്റെ ഓർമ്മക്കായി ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ജനനപ്പെരുന്നാളും വിശുദ്ധ കുർബാനയും ഡിസംബർ 24 ശനിയാഴ്ച ആഘോഷിക്കപ്പെടുന്നു. രാവിലെ 10 മണിക്ക് തുടങ്ങുന്ന ശുശ്രൂഷകൾക്ക് പള്ളി വികാരി ബഹുമാനപ്പെട്ട  ഫാ. പീറ്റർ കുറിയാക്കോസ് നേതൃത്വം നല്കുന്നതായിരിക്കും. വിശുദ്ധ കുർബാനക്കു…


പ: റാബാന്‍ റമ്പാന്റെ കബറിടത്തില്‍ മോര്‍ തിമോത്തിയോസ് വി.കുര്‍ബ്ബാന അര്‍പ്പിച്ചു.

ചെന്നിത്തല പ: റാബാന്‍ റമ്പാന്റെ കബറിടത്തില്‍ (St.Raban Church) പ: പാത്രീയര്‍ക്കീസ് ബാവായുടെ സെക്രട്ടറി അഭി: മാത്യുസ് മോര്‍ തിമോത്തിയോസ് തിരുമേനി ഇന്ന് (09/07/2016) വി.കുര്‍ബ്ബാന അര്‍പ്പിച്ചു.





No announcement available or all announcement expired.