പരി.ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ഒര്‍മ്മപ്പെരുന്നാളില്‍ സംബന്ധിക്കുന്നതിനായി പാത്രിയര്‍ക്കാ പ്രതിനിധി എത്തി

 

The Patriarchal Delegates led by Alappo Dioceson Bishop H.G. Mor Gregorious Yuhanna Ebrahim Rev. Fr. Joseph Shabo Corespiscopa, and Rev. Fr. Sleeba Kattumangattu, has arrived at Indhira Gandhi International Air port at Delhi to attend Manjinikkara Perunnal. They were received at the airport by Vicar Rev.Fr. Varghese Puthumanakudiyal, Commander T.S. Samul, Sh. Saju C.Varghese and Jose K of St.Peter’s Cathedral New Delhi.

മഞ്ഞനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരി.ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ശ്രാദ്ധപ്പെരുന്നാളില്‍ സംബന്ധിക്കുന്നതിനായി ദമാസ്‌കസില്‍ നിന്ന്‌ പാത്രിയര്‍ക്കാ പ്രതിനിധി സംഘമെത്തി. ആലപ്പോ ആര്‍ച്ചുബിഷപ്പ്‌ മോര്‍ ഗ്രിഗോറിയോസ്‌ യൂഹന്നാ ഇബ്രാഹിം, ജോസഫ്‌ സാബോ കോറെപ്പിസ്‌കോപ്പ എന്നിവരുടെ നേതൃത്വത്തിലുളള 16 അംഗ സംഘമാണ്‌ എത്തിയിരിക്കുന്നത്‌.

 

Be the first to comment on "പരി.ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ ഒര്‍മ്മപ്പെരുന്നാളില്‍ സംബന്ധിക്കുന്നതിനായി പാത്രിയര്‍ക്കാ പ്രതിനിധി എത്തി"

Leave a comment

Your email address will not be published.


*


No announcement available or all announcement expired.